Malayalam Bible Quiz Revelation: 8

Q ➤ 328 സ്വർഗ്ഗത്തിൽ എത്ര സമയമാണ് മൗനത ഉണ്ടായത്?


Q ➤ 329 ഏതു മുദ്ര പൊട്ടിച്ചപ്പോഴാണ് സ്വർഗ്ഗത്തിൽ അര മണിക്കൂർ മൗനം ഉണ്ടായത്?


Q ➤ 330 വെളിപ്പാടിൽ എത്ര കാഹളങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു?


Q ➤ 331 സ്വർഗ്ഗത്തിൽ മൗനത ഉണ്ടായപ്പോൾ എത്ര ദൂതന്മാരാന് ദൈവസന്നിധിയിൽ നിന്നത്?


Q ➤ 332 വെളിപ്പാടിൽ കാഹളങ്ങൾ ലഭിച്ചത് ആർക്കാണ്?


Q ➤ 333 സ്വർണ്ണ ധൂപകലശവുമായി വന്ന ദൂതൻ എവിടെയാണ് നിന്നത്?


Q ➤ 334 വെളിപ്പാട് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ചേർക്കേണ്ട കാര്യം എന്താണ്?


Q ➤ 335 ആരുടെ പ്രാർത്ഥനയോടുകൂടെയാണ് ധൂപവർഗ്ഗത്തിന്റെ പുക ദൈവസന്നിധിയിൽ കയറിയത്?


Q ➤ 336 ദൂതൻ ധൂപകലശത്തിൽ നിറച്ചത് എന്താണ്?


Q ➤ 337 ദൂതൻ ഭൂമിയിലേക്ക് ധൂപകലശം എറിഞ്ഞപ്പോൾ എന്തു സംഭവിച്ചു?


Q ➤ 338 എത്രാമത്തെ കാഹളം ഊതിയപ്പോഴാണ് ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയത്?


Q ➤ 339 പച്ചപ്പുല്ല് വെന്തുപോയത് എത്രാമത്തെ കാഹളം ഊതിയപ്പോഴാണ്?


Q ➤ 340 എത്രാമത്തെ ദുതൻ കാഹളം ഊതിയപ്പോഴാണ് രക്തം കലർന്ന കഴയും തീയും ഭൂമിയിൽ ചൊരിഞ്ഞത് ?


Q ➤ 341 കടലിൽ മൂന്നിലൊന്നു രക്തമായി തീർന്നത് എത്രാമത്തെ കാഹളം ഊതിയപ്പോഴാണ്?


Q ➤ 342 സമുദ്രത്തിലെ കപ്പലുകൾക്ക് ചേരും വന്നത് ദൂതൻ എത്രാമത്തെ കാഹളം ഊതിയപ്പോഴാണ്?


Q ➤ 343 രണ്ടാമത്തെ കാഹളം ഊതിയപ്പോൾ സമുദ്രത്തിലെ പ്രാണനുള്ള സൃഷ്ടികളിൽ എത്രമാത്രമാണ് ചത്തുപോയത്?


Q ➤ 344 എത്രാമത്തെ കാഹളം ഊതിയപ്പോഴാണ് കാഞ്ഞിരം എന്ന മഹാനക്ഷത്രം ഭൂമിയിലേക്ക് വീണത് ?


Q ➤ 345 കാഞ്ഞിരം എന്ന മഹാനക്ഷത്രം ഭൂമിയിൽ വീണത് എവിടെയാണ്?


Q ➤ 346 ആകാശത്തുനിന്നു വീണ ദീപം പോലെ ജ്വലിക്കുന്നതായി യോഹന്നാൻ കണ്ട മഹാനക്ഷത്രത്തിന്റെ പേരെന്ത്?


Q ➤ 347 മൂന്നാമത്തെ ദൂതൻ ഊതിയതിനുശേഷം മനുഷ്യരിൽ പലരും മരിച്ചത് എന്തുകൊണ്ട്?


Q ➤ 348 എത്രാമത്തെ ദൂതൻ കാഹളം ഊതിയപ്പോഴാണ് സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ബാധ തട്ടിയത്?


Q ➤ 349 എത്രാമത്തെ ദുതൻ കാഹളം ഊതിയപ്പോഴാണ് രാവിനും പകലിനും മുന്നിലൊന്നു വെളിച്ചമില്ലാതെയായത്?


Q ➤ 350 ഭൂവാസികൾക്കു കഷ്ടം കഷ്ടം എന്ന് ഉറക്കെ പറഞ്ഞുകൊണ്ടു പറന്ന പക്ഷി ഏത്?


Q ➤ 351 സംസാരിക്കുന്ന ഒരു പക്ഷിയെക്കുറിച്ചു വെളിപ്പാട് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്?


Q ➤ 352 ദൂതൻ ഭൂമിയിലേക്ക് എറിഞ്ഞത് എന്താണ്?


Q ➤ 353 കാഹളങ്ങൾ ഊതുവാൻ തയ്യാറായി നിന്നത് ആരാണ്?