Malayalam Bible Quiz Revelation: 9

Q ➤ 354 ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നത് യോഹന്നാൻ കണ്ടത് എത്രാമത്തെ ദൂതൻ ഊതിയപ്പോ ഴാണ്?


Q ➤ 355 ഏതു ദൂതൻ കാഹളം ഊതിയതിനെ തുടർന്നാണ് അഗാധപം തുറക്കപ്പെട്ടത്?


Q ➤ 356 പെരുംചൂളയിലെ പുകപോലെ പുക ഉയർന്നത് എവിടെനിന്ന്?


Q ➤ 357 രൂപത്തിലെ പുകയാൽ സംഭവിച്ചത് എന്താണ്?


Q ➤ 358 അഗാധരൂപത്തിലെ പുകയിൽ നിന്ന് പുറപ്പെട്ട ജീവി ഏതാണ്?


Q ➤ 359 ഏതു ജീവിയാണ് ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചത്?


Q ➤ 360 അഗാധരൂപത്തിന്റെ പുകയിൽ നിന്ന് പുറപ്പെട്ട് വെട്ടുക്കിളിക്കു ഭൂമിയിലെ ഏതു ജീവിയുടെ ശക്തിയാണ് ലഭിച്ചത്?


Q ➤ 361 വെട്ടുക്കിളിക്ക് ആരെയാണ് കേട് വരുത്തണമെന്ന കൽപ്പന ഉണ്ടായത്?


Q ➤ 362 ദൈവത്തിന്റെ മുദ്ര പതിക്കുന്നത് എവിടെയാണ്?


Q ➤ 363 വെട്ടുക്കിളിക്ക് ഏതിനൊക്കെ കേടുവരുത്തരുതെന്നാണ് കൽപന ലഭിച്ചത്?


Q ➤ 364 അഞ്ചുമാസം ദണ്ഡിപ്പിക്കുവാൻ അധികാരം ലഭിച്ച ബൈബിളിലെ ജീവി?


Q ➤ 365 അഞ്ചുമാസം ആരെ ദണ്ഡിപ്പിക്കുവാനാണ് വെട്ടുക്കിളിക്ക് അധികാരം ലഭിച്ചത്?


Q ➤ 366 നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്തവരെ എത്ര മാസമാണ് വെട്ടുക്കിളി ദണ്ഡിപ്പിക്കുന്നത്?


Q ➤ 367 തേൾ കുത്തുമ്പോഴുള്ള വേദന അനുഭവിക്കുന്നത് ആരാണ്?


Q ➤ 368 മനുഷ്യർ അന്വേഷിച്ചിട്ടും കണ്ടെത്താത്ത വെളിപ്പാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന കാര്യം എന്ത്?


Q ➤ 369 വെളിപ്പാട് പുസ്തകത്തിൽ പറയുന്ന വെട്ടുക്കിളിയുടെ രൂപം എന്തിനോടാണ് സദൃശ്യമായിതീർന്നത്?


Q ➤ 370 യുദ്ധത്തിനു ചമയിച്ച് കുതിരയുടെ രൂപമുള്ള വെട്ടുക്കിളിയെ കണ്ടതാര്?


Q ➤ 371 തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മനുഷ്യമുഖം പോലെയുമായിരുന്ന വെട്ടുക്കിളിയെ കണ്ടവൻ ആര്?


Q ➤ 372 സ്ത്രീകളുടെ മുടിപോലെ മുടിയും സിംഹത്തിന്റെ പല്ലുപോലുള്ള പല്ലും ഉള്ള ജീവി ഏത്?


Q ➤ 373. സ്ത്രീകളുടെ മുടിപോലെ മുടി ഉള്ളത് ഏതിന്?


Q ➤ 374. യോഹന്നാൻ കണ്ട് വെട്ടുക്കിളിയുടെ പല്ല് എങ്ങനെയുള്ളതായിരുന്നു?


Q ➤ 375. തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷിക മുഖം പോലെയും കണ്ടത് ഏതു ജീവിക്കായിരുന്നു?


Q ➤ 376 യോഹന്നാൻ കണ്ട ഏതു ജീവിക്കാണ് ഇരുമ്പിന്റെ കവചം പോലെ കവചം ഉള്ളത്?


Q ➤ 377 യോഹന്നാൻ കണ്ട് വെട്ടുക്കിളിയുടെ ചിറകിന്റെ ഒച്ച എങ്ങനെയുള്ളതായിരുന്നു?


Q ➤ 378 തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടായിരുന്ന ജീവി ഏത്?


Q ➤ 379 യോഹന്നാൻ കണ്ട് വെട്ടുക്കിളി എത്രമാസം മനുഷ്യനെ ഉപദ്രവിച്ചു?


Q ➤ 380 യോഹന്നാൻ കണ്ട് വെട്ടുക്കിളിയുടെ രാജാവ് ആരായിരുന്നു?


Q ➤ 381 അഗാധ ദൂതന്റെ എബ്രായ ഭാഷയിലുള്ള പേരെന്ത്?


Q ➤ 382 അഗാധ ദുതന്റെ യവന ഭാഷയിലുള്ള പേരെന്ത്?


Q ➤ 383 ആറാമത്തെ ദുതനോട് സംസാരിച്ച ശബ്ദം എവിടെനിന്നാണ് കേട്ടത്?


Q ➤ 384 യൂഫ്രാത്തേസ് നദിതീരത്ത് എത്ര ദൂതന്മാരെയാണ് ബന്ധിച്ചിരുന്നത്?


Q ➤ 385 ആരോടാണ് യൂഫ്രാകേസ് നദിതീരത്തുള്ള ദൂതന്മാരെ അഴിച്ചുവിടുവാൻ പറഞ്ഞത്?


Q ➤ 386 4 ദൂതന്മാരെ ഏതു നദീതീരത്താണ് ബന്ധിച്ചിരിക്കുന്നത്?


Q ➤ 387 മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ എത്ര ദൂതന്മാരെയാണ് നിയോഗിച്ചത്?


Q ➤ 388 ആറാമത്തെ ദൂതൻ ഊതിയപ്പോൾ കണ്ട കുതിരയുടെ സംഖ്യ എത്ര?


Q ➤ 389 തീനിറവും രക്തനിലവും, ഗന്ധകവർണ്ണവുമായ കവചവും ഉണ്ടായിരുന്നത് ആർക്കാണ്?


Q ➤ 390 ആരുടെ വായിൽനിന്നാണ് തീയും പുകയും ഗന്ധകവും പുറപ്പെട്ടത്?


Q ➤ 391 യോഹന്നാൻ കണ്ട ദർശനത്തിങ്കൽ മനുഷ്യരിൽ മുന്നിലൊന്നു മരിച്ചത് ഏതൊക്കെ ബാധയേറ്റാണ്?


Q ➤ 392 യോഹന്നാൻ കണ്ട ദർശനത്തിങ്കൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചത് എത്ര ബാധയേറ്റാണ്?


Q ➤ 393 സർപ്പത്തെപ്പോലെ തലയുള്ള വാലോടുകൂടിയ കുതിരയെ കണ്ടതാര്?


Q ➤ 394 യോഹന്നാൻ ദർശനത്തിൽ കണ്ട കുതിരകളുടെ ശക്തി ഏതിലായിരുന്നു?


Q ➤ 395 വായിലും വാലിലും ശക്തിയുള്ള വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മൃഗം ഏതാണ്?