Malayalam Bible Quiz Romans Chapter 1

Q ➤ 1 റോമർക്ക് എഴുതിയ ലേഖനം വേദപുസ്തകത്തിൽ എത്രാമത്തെ പുസ്തകമാണ്?


Q ➤ 2 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് റോമർ?


Q ➤ 3 റോമർക്ക് എഴുതിയ ലേഖനത്തിൽ എത്ര അദ്ധ്യായം ഉണ്ട്?


Q ➤ 4. റോമാ ലേഖനത്തിലെ വാക്യങ്ങൾ എത്ര?


Q ➤ 5 ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 6 ഈ പുസ്തകത്തിലെ പ്രധാന വാക്യം?


Q ➤ 7 ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 8. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ ?


Q ➤ 9. ഈ പുസ്തകത്തിലെ പഴയനിയമ പ്രവചനങ്ങൾ?


Q ➤ 10 ഈ പുസ്തകത്തിലെ പുതിയനിയമ പ്രവചനങ്ങൾ?


Q ➤ 11 ഈ പുസ്തകത്തിൽ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 12 ഈ പുസ്തകത്തിൽ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 13 പ്രവാചകന്മാർ മുൻകൂട്ടി വാഗ്ദത്തം ചെയ്തത് എന്ത്?


Q ➤ 14 പൗലൊസ് എന്തിനുവേണ്ടിയാണ് വിളിച്ചു വേർതിരിക്കപ്പെട്ടത് ?


Q ➤ 15 റോമാ ലേഖനം എഴുതിയതാർക്കാണ്?


Q ➤ 16 ആരുടെ സന്തതിയിൽ നിന്നാണ് യേശു ജനിച്ചത്?


Q ➤ 17 വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് യേശു ആരായി?


Q ➤ 18 സൃഷ്ടിച്ചവനെക്കാൾ കൂടുതലായി ആരാധിച്ചതാരെ?


Q ➤ 19 എന്തിനാണ് പൗലൊസ് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്?


Q ➤ 20 ഏതു സഭയുടെ വിശ്വാസമാണ് സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നത്?


Q ➤ 21 റോമയിലുള്ള വിശുദ്ധർക്കായി ഇടവിടാതെ പൗലൊസ് എന്തു ചെയ്യുന്നു?


Q ➤ 22 പൗലൊസിനു സാക്ഷിനിൽക്കുന്നത് ആരാണ്?


Q ➤ 23 എന്തിനാണ് പൗലൊസ് റോമാസഭയിൽ ചെല്ലുവാൻ ഭാവിച്ചത്?


Q ➤ 24 പൗലൊസ് ആർക്കാണ് കടക്കാരൻ ആയിരുന്നത്?


Q ➤ 25 പൗലൊസ് തന്നാൽ ആവോളം ഒരുങ്ങിയിരിക്കുന്നത് ആരോട് സുവിശേഷം അറിയിക്കാനാണ്?


Q ➤ 26 സുവിശേഷം ആർക്കാണ് ദൈവശക്തിയാകുന്നത്?


Q ➤ 27 സുവിശേഷം രക്ഷക്കായി ദൈവശക്തിയാകുന്നതാർക്കാണ്?


Q ➤ 28 പൗലൊസ് ലജ്ജിക്കാത്ത വിഷയം എന്താണ്?


Q ➤ 29 വിശ്വാസം ഹേതുവായും വിശ്വാസത്തിനായി കൊണ്ടും വെളിപ്പെടുന്നത് എന്താണ്?


Q ➤ 30 നീതിമാൻ എങ്ങനെയാണ് ജീവിക്കുന്നത്?


Q ➤ 31 എങ്ങനെയാണ് മനുഷ്യർ സത്യത്തെ തടുക്കുന്നത്?


Q ➤ 32 ദൈവത്തിന്റെ കോപം ആർക്കു നേരെയാണ് വെളിപ്പെടുന്നത്?


Q ➤ 33 റോമാലേഖനത്തിൽ ദൈവത്തിന്റെ അദൃശ്യലക്ഷണങ്ങൾ?


Q ➤ 34 ദൈവത്തെ അറിഞ്ഞിട്ടും നന്ദി കാണിക്കാത്തത് ആരാണ്?


Q ➤ 35 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ ഹൃദയത്തിൽ എന്തു സംഭവിച്ചു?


Q ➤ 36. ജ്ഞാനികളെന്നു പറഞ്ഞു മുഢരായി പോയതാര്?


Q ➤ 37 തങ്ങളുടെ നിരൂപണങ്ങളാൽ വ്യർത്ഥരായിതീർന്നത് ആരാണ്?


Q ➤ 38 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ മാറ്റിക്കളഞ്ഞത് ആര്?


Q ➤ 39 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ മാറ്റിക്കളഞ്ഞത് ഏതൊക്കെ സാദൃശ്വത്തിലാണ്?


Q ➤ 40. ദൈവത്തിന്റെ സത്വം വ്യാജമാക്കി മാറ്റിക്കളഞ്ഞതാര്?


Q ➤ 41 സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചത് ആരാണ്?


Q ➤ 42 സ്വന്ത ശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കുവാൻ ഏതിലാണ് ഏൽപ്പിച്ചത്?


Q ➤ 43 ആരാണ് അശുദ്ധിക്ക് ഏൽപ്പിച്ചത്?


Q ➤ 44 ദൈവം അവമാനരാഗങ്ങളിൽ ഏൽപ്പിച്ചത് ആരെയാണ്?


Q ➤ 45 ആരാണ് അവമാനരാഗങ്ങളിൽ ഏൽപ്പിച്ചത്?


Q ➤ 46 ആരുടെ സ്തുതികളാണ് സ്വാഭാവിക ഭോഗത്തെ വിരുദ്ധമാക്കിക്കളഞ്ഞത്? അനീതികൊണ്ടു സത്യത്തെ തടുക്കുന്ന


Q ➤ 47 സ്വാഭാവിക സ്ത്രീഭോഗം വിട്ട് അവലക്ഷണമായത് പ്രവർത്തിച്ചത് ആര്?


Q ➤ 48 അവർ തങ്ങളിൽത്തന്നെ പ്രാപിച്ചത് എന്ത്?


Q ➤ 49 നികൃഷ്ടബുദ്ധിക്ക് ഏൽപ്പിച്ചത് ആരാണ്?


Q ➤ 50 ആരെയാണ് നികൃഷ്ടബുദ്ധിക്ക് ഏൽപിച്ചത്?


Q ➤ 51 നികൃഷ്ടബുദ്ധിക്ക് ഏൽപ്പിച്ചത് എന്തിന്?


Q ➤ 52 ദൈവത്തെ പരിജ്ഞാനത്തിൽ ധരിക്കാൻ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം എന്താണ് ചെയ്തത്?


Q ➤ 53 നികൃഷ്ടബുദ്ധിക്ക് ഏൽപ്പിച്ചവരെ എന്ത് നിറഞ്ഞവർ ആയിരുന്നു?


Q ➤ 54 നികൃഷ്ടബുദ്ധിക്ക് ഏൽപ്പിച്ചവർ എന്ത് തിങ്ങിയവർ ആയിരുന്നു?


Q ➤ 55 പുതുദോഷം സങ്കല്പ്പിക്കുന്നവർ ആര്?


Q ➤ 56 ആരാണ് കനിവറ്റവർ?


Q ➤ 57 ആരാണ് മരണയോഗ്യർ?