Malayalam Bible Quiz Romans Chapter 10

Q ➤ 339 യിസ്രായേലിനെക്കുറിച്ചു പൗലൊസിന്റെ ഹൃദയത്തിന്റെ വാഞ്ച എന്താണ്?


Q ➤ 340 ആരെക്കുറിച്ചാണ് ദൈവത്തോട് "രക്ഷിക്കപ്പെടണമെന്നും പൗലൊസ് യാചിക്കുന്നത്?


Q ➤ 341 പരിജ്ഞാാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച് എരിവുള്ളവൻ ആരാണ്?


Q ➤ 342 അപ്പൊസ്തലനായ പൗലൊസ് യിസ്രായേലിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നതെന്ത്?


Q ➤ 343 ദൈവത്തിന്റെ നീതി അറിയാതെ പോയത് ആര്?


Q ➤ 344 സ്വന്ത നീതി സ്വരൂപിക്കാൻ അന്വേഷിച്ചത് ആര്?


Q ➤ 345 ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം എന്നു പറയുന്നത് എന്തുകൊണ്ട്?


Q ➤ 346 ന്യായപ്രമാണത്തിന്റെ അവസാനം ആര്?


Q ➤ 347 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് എഴുതിയ പഴയനിയമ വ്യക്തി?


Q ➤ 348 അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും എന്തിനെക്കുറിച്ചാണ് പരാമർശിക്കുന്നത്?


Q ➤ 349 അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും എന്ന് ആരാണ് എഴുതിയത്?


Q ➤ 350 വചനം സമീപമായി ഇരിക്കുന്നതെവിടെ?


Q ➤ 351 രക്ഷിക്കപ്പെടുവാൻ ഹൃദയംകൊണ്ട് എന്താണ് വിശ്വസിക്കേണ്ടത്?


Q ➤ 352 വായ് കൊണ്ട് എന്തിനാണ് ഏറ്റുപറയുന്നത്?


Q ➤ 353 ഹൃദയംകൊണ്ട് വിശ്വസിക്കുന്നതെന്തിന്?


Q ➤ 354. ദൈവത്തിനു വ്യത്യാസം ഇല്ലാത്തത് എന്ത്?


Q ➤ 355 തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് നൽകുവാൻ ദൈവം ആര് ആകുന്നു?


Q ➤ 356 ആരാണ് രക്ഷിക്കപ്പെടുന്നവർ?


Q ➤ 357 ആരുടെ കാലാണ് മനോഹരമായിരിക്കുന്നത്?


Q ➤ 358 വിശ്വാസം വരുന്നതെങ്ങനെ?


Q ➤ 359 കേൾവി വരുന്നതെവിടെ നിന്ന്?


Q ➤ 360 വിശ്വാസം എങ്ങനെയാണ് വരുന്നത്?


Q ➤ 361 എരിവു വരുത്തുന്നതാരെക്കൊണ്ട് എന്ന് മോശെ പറയുന്നത്?


Q ➤ 362 മുഢജാതിയെക്കൊണ്ട് എന്തു ജനിപ്പിക്കും?


Q ➤ 363 എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി" എന്നു പറഞ്ഞത് ആര്?


Q ➤ 364 അനുസരിക്കാത്തവരും മറുത്തുപറയുന്നവരുമായ ജനം ആര്?