Q ➤ 365 ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ" എന്ന് ചോദിച്ചതാര്?
Q ➤ 366 പൗലൊസ് ഏതു ഗോത്രക്കാരൻ?
Q ➤ 367 ദൈവം മുന്നറിഞ്ഞിട്ടുള്ള ജനം ഏത്?
Q ➤ 368 ദൈവം തള്ളിക്കളയാത്തത് ആരെയാണ്?
Q ➤ 369 ദൈവത്തോട് വാദിച്ചതാര്?
Q ➤ 370 ബാലിനു മുട്ടുമടക്കാത്തവർ എത്ര?
Q ➤ 371 തിരഞ്ഞത് പ്രാപിക്കാത്തവർ ആര്?
Q ➤ 372 അവരുടെ മുതുക് എല്ലായ്പ്പോഴും കുനിയേണമേ" എന്നു പറഞ്ഞതാര്?
Q ➤ 373. യിസ്രായേൽ ജനത്തിനു എരിവു വരുത്തുവാൻ വേണ്ടി ജാതികൾക്കു രക്ഷ വന്നതിനു കാരണം എന്ത്?
Q ➤ 374 യിസ്രായേൽ മക്കളുടെ ലംഘനം ഹേതുവായി ലോകത്തിന് എന്തു ലഭിച്ചു?
Q ➤ 375. യിസ്രായേൽ ജനത്തിന്റെ നഷ്ടം ജാതികൾക്ക് എന്തു വരുവാൻ കാരണമായി?
Q ➤ 376. ജാതികളുടെ അപ്പൊസ്തലൻ ആര്?
Q ➤ 377 എന്തുകൊണ്ടാണ് പൗലൊസ് തന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നത്?
Q ➤ 378 ലോകത്തിന്റെ നിരപ്പിനു കാരണമായത് എന്ത്?
Q ➤ 379 വർ വിശുദ്ധം എങ്കിൽ കൊമ്പുകളും എങ്ങനെയായിരിക്കും?
Q ➤ 380 വർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ എന്നു പറഞ്ഞതാര്?
Q ➤ 381 കാട്ടൊലിവ് ആരായിരുന്നു?
Q ➤ 382 കൊമ്പുകളിൽ ചിലത് ഒടിച്ച് ഒട്ടിച്ചുചേർത്തത് എന്താണ്?
Q ➤ 383 ഏതു മരത്തിന്റെ വേരിനാണ് പങ്കാളിയാക്കിയത്?
Q ➤ 384 പ്രശംസിക്കുന്നവൻ ഓർക്കേണ്ടത് എന്താണ്?
Q ➤ 385 നാം നിലനിൽക്കുന്നത് എങ്ങനെയാണ്?
Q ➤ 386 കൊമ്പുകൾ എങ്ങനെയാണ് ഒടിഞ്ഞുപോയത്?
Q ➤ 387 ദൈവം ആദരിക്കാത്തത് ആരെയാണ്?
Q ➤ 388 നാം ദയയിൽ നിലനിന്നാൽ എന്തു ലഭിക്കും?
Q ➤ 389 ദയയിൽ നിലനിന്നില്ലെങ്കിൽ ദൈവം എന്തു ചെയ്യും?
Q ➤ 390 ആരിലാണ് ദൈവത്തിന്റെ ഖണ്ഡിതം?
Q ➤ 391 വെട്ടിക്കളഞ്ഞവരെ ഒട്ടിക്കുന്നതാര്?
Q ➤ 392 നമ്മെ മുറിച്ചെടുത്തത് എവിടെനിന്നാണ്?
Q ➤ 393 ന് എവിടെയാണ് ഒട്ടിച്ചത്?
Q ➤ 394 റോമാലേഖനത്തിൽ പൗലൊസ് വെളിപ്പെടുത്തിയ രഹസ്യം എന്താണ്?
Q ➤ 395 എപ്പോൾ വരെ യിസ്രായേലിന് അംശമായി കഠിന്യം ഭവിച്ചിരിക്കുന്നു?
Q ➤ 396 വിടുവിക്കുന്നവൻ വരുന്നത് എവിടെനിന്ന്?
Q ➤ 397 വിടുവിക്കുന്നവൻ യാക്കോബിൽ നിന്ന് മാറ്റുന്നതെന്ത്?
Q ➤ 398 വിടുവിക്കുന്നവൻ അഭക്തിയെ മാറ്റുന്നത് ആരിൽനിന്നാണ്?
Q ➤ 399 ദൈവം അനുതപിക്കാത്തവ എന്തെല്ലാം?
Q ➤ 400 ആരുടെ അനുസരണക്കേടിനാലാണ് നമുക്ക് കരുണ ലഭിച്ചത്?
Q ➤ 401 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരേയും എന്തു ചെയ്തു?
Q ➤ 402 ദൈവം എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞത് എന്തിനാണ്?
Q ➤ 403 അപ്രമേയമായത് എന്താണ്?
Q ➤ 404 ദൈവത്തിന്റെ വഴികൾ എന്ത്?
Q ➤ 405 സകലവും ആരിൽ നിന്നും ആരിലേക്കും ആകുന്നു?