Malayalam Bible Quiz Romans Chapter 12

Q ➤ 406 ശരീരങ്ങളെ എങ്ങനെയാണ് ദൈവത്തിനു സമർപ്പിക്കേണ്ടത് ?


Q ➤ 407 എന്താണ് ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിക്കേണ്ടത്?


Q ➤ 408 ഈ ലോകത്തിന് അനുരൂപരാകാതെ നൻമയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം തിരിച്ചറിയുവാൻ എന്തു ചെയ്യേണം?


Q ➤ 409 നാം എന്തിനോടാണ് അനുരൂപമാകരുത് എന്ന് പറഞ്ഞിരിക്കുന്നത്?


Q ➤ 410 ദൈവഹിതത്തിന്റെ പ്രത്യേകതകൾ?


Q ➤ 411. എന്തിനാണ് മനസ്സ് പുതുക്കി രൂപാന്തരപ്പെടുന്നത്?


Q ➤ 412 എങ്ങനെയാണ് നാം ഭാവിക്കേണ്ടത്?


Q ➤ 413 പലരായ നാം ക്രിസ്തുവിൽ ആരാകുന്നു?


Q ➤ 414 നാം എല്ലാവരും തമ്മിൽ ആരാകുന്നു?


Q ➤ 415 നമുക്ക് ലഭിച്ച കൃപയ്ക്ക് തക്കവണ്ണം വെവ്വേറെ വരം ഉള്ളവ ഏതെല്ലാം?


Q ➤ 416 എങ്ങനെയാണ് പ്രവചനവരം ഉപയോഗിക്കേണ്ടത്?


Q ➤ 417 ദാനം ചെയ്യുന്നവൻ എങ്ങനെയായിരിക്കണം?


Q ➤ 418 ഭരിക്കുന്നവൻ എങ്ങനെ ഭരിക്കണം?


Q ➤ 419 കരുണ ചെയ്യുന്നവൻ എങ്ങനെ ചെയ്യണം?


Q ➤ 420 നാം വെറുക്കേണ്ടത് എന്താണ്?


Q ➤ 421 സ്നേഹം എങ്ങനെയായിരിക്കട്ടെ എന്നാണ് പൗലൊസ് പറഞ്ഞത്?


Q ➤ 422 നാം പറ്റിക്കൊള്ളേണ്ടത് എന്താണ്?


Q ➤ 423 നാം മുന്നിട്ടുകൊള്ളേണ്ട കാര്യം എന്താണ്?


Q ➤ 424 മടുപ്പില്ലാതെ ചെയ്യേണ്ട കാര്യം?


Q ➤ 425 എരിവു വേണ്ടത് എവിടെയാണ്?


Q ➤ 426 എങ്ങനെയാണ് കർത്താവിനെ സേവിക്കേണ്ടത്?


Q ➤ 427 ആശയിൽ എന്തു ചെയ്യണം?


Q ➤ 428 കഷ്ടതയിൽ നാം കാണിക്കേണ്ടതെന്ത്?


Q ➤ 429 പ്രാർത്ഥനയിൽ എങ്ങനെയിരിക്കാൻ ആണ് പൗലോസ് പറയുന്നത്?


Q ➤ 430 വിശുദ്ധൻമാരുടെ ആവശ്യങ്ങളിൽ നാം എന്തു കാണിക്കണം?


Q ➤ 431. നാം ആചരിക്കേണ്ട കാര്യം?


Q ➤ 432 നാം അനുഗ്രഹിക്കേണ്ടത് ആരെയാണ്?


Q ➤ 433 നാം ശപിക്കാതെ അനുഗ്രഹിക്കേണ്ടത് ആരെയാണ്?


Q ➤ 434 കരയുന്നവരോടുകൂടെ എന്തു ചെയ്യേണം?


Q ➤ 435 സന്തോഷിക്കുന്നവരോടുകൂടെ എന്തു ചെയ്യേണം?


Q ➤ 436 ആരോടാണ് നാം ചേരേണ്ടത്?


Q ➤ 437 നാം ഭാവിക്കരുതാത്ത കാര്യം എന്ത്?


Q ➤ 438 നമ്മെത്തന്നെ നാം ആരെന്ന് വിചാരിക്കരുത്?


Q ➤ 439 കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും എങ്ങനെ പെരുമാറണം?


Q ➤ 440 പ്രതികാരം ചെയ്യാതെ ഇടം കൊടുക്കേണ്ട കാര്യം?


Q ➤ 441. പ്രതികാരം ചെയ്യുന്നത് ആര്?


Q ➤ 442 പകരം ചെയ്യുന്നതാര്?


Q ➤ 443 എങ്ങനെയാണ് തിന്മയെ ജയിക്കേണ്ടത്?


Q ➤ 444 ശത്രുവിന്റെ തലമേൽ തീക്കനൽ കുന്നിക്കുന്നത് എങ്ങനെ?