Q ➤ 445 ഏതു മനുഷ്യനും കീഴടങ്ങേണ്ട കാര്യം?
Q ➤ 446 അധികാരങ്ങൾ നിയമിച്ചതാര്?
Q ➤ 447 അധികാരത്തോട് മറുക്കുന്നവൻ പ്രാപിക്കുന്നത് എന്താണ്?
Q ➤ 448 അധികാരത്തോടു മറുക്കുന്നവൻ എന്തു ചെയ്യുന്നു?
Q ➤ 449 ആർക്കാണ് പുകഴ്ച ലഭിക്കുന്നത്?
Q ➤ 450 എന്തൊക്കെ വിചാരിച്ചാണ് നാം അധികാരങ്ങൾക്ക് കീഴടങ്ങേണ്ടത്?
Q ➤ 451 മാനം കാണിക്കേണ്ടവനോട് എന്ത് കാണിക്കണം?
Q ➤ 452 ദയ കാണിക്കേണ്ടവനോട് എന്ത് കാണിക്കണം?
Q ➤ 453 ആരാണ് ന്യായപ്രമാണം നിവർത്തിക്കുന്നത്?
Q ➤ 454 ഏതല്ലാതെ ആരോടും ഒന്നും കടപ്പെട്ടിരിക്കരുത്?
Q ➤ 455 കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്ന വചനത്തിൽ സംക്ഷിപ്തമായിരിക്കുന്നതെന്ത്?
Q ➤ 456 കൂട്ടുകാരന് ദോഷം പ്രവർത്തിക്കുന്നതെന്ത്?
Q ➤ 457 നാം വിശ്വസിച്ച സമയത്തെക്കാൾ ഇപ്പോൾ നമുക്ക് അധികം അടുത്തിരിക്കുന്നതെന്ത്?
Q ➤ 458 ഏതിന്റെ ആയുധവർഗ്ഗമാണ് നാം ധരിക്കേണ്ടത്?
Q ➤ 459 ഇരുട്ടിന്റെ പ്രവൃത്തികളെ എന്തു ചെയ്യേണം?
Q ➤ 460 എങ്ങനെയാണ് നാം നടക്കേണ്ടത്?
Q ➤ 461 ഏതു സമയത്തെപ്പോലെയാണ് നടക്കേണ്ടത് ?
Q ➤ 462 നാം ആരെയാണ് ധരിക്കേണ്ടത്?
Q ➤ 463 മോഹങ്ങൾ ജനിക്കുമാറ് എന്തു ചെയ്യാൻ പാടില്ല?
Q ➤ 464 ജഡത്തിനായി ചിന്തിച്ചാൽ എന്താണ് ജനിക്കുന്നത്?