Malayalam Bible Quiz Romans Chapter 14

Q ➤ 465 നാം വിധിക്കരുതാത്ത കാര്യം എന്താണ്?


Q ➤ 466 സംശയ വിചാരങ്ങളെ വിധിക്കാതെ ആരെ ചേർത്തുകൊള്ളണം?


Q ➤ 467 സസ്യാദികളെ തിന്നുന്നതാര്?


Q ➤ 468 സസ്യാദികളെ തിന്നുന്നവൻ ആര്?


Q ➤ 469 തിന്നുന്നവൻ തിന്നാത്തവനോട് ചെയ്യേണ്ട രണ്ടു കാര്യങ്ങൾ?


Q ➤ 470 ദിവസത്തെ ആദരിക്കുന്നവൻ ആർക്കായി ആദരിക്കുന്നു?


Q ➤ 471 തിന്നുന്നവൻ ആർക്കായിട്ടാണ് തിന്നുന്നത്?


Q ➤ 472 നാം ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത് ആർക്കുവേണ്ടി ആയിരിക്കേണം?


Q ➤ 473 നാം ആർക്കുവേണ്ടിയാണ് ജീവിക്കുന്നത്?


Q ➤ 474 നാം മരിക്കുന്നുവെങ്കിൽ ആർക്കുവേണ്ടിയാണ്?


Q ➤ 475 നാം ആർക്കുള്ളവരാണ്?


Q ➤ 476 ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതെന്തിന്?


Q ➤ 477 നാം എല്ലാവരും നിൽക്കേണ്ട സ്ഥലം ഏത്?


Q ➤ 478 നമ്മൾ ആരോടാണ് കണക്കു ബോധിപ്പിക്കേണ്ടത്?


Q ➤ 479 നമ്മിൽ ഓരോരുത്തൻ ദൈവത്തോട് എന്തു ബോധിപ്പിക്കേണ്ടി വരും?


Q ➤ 480 സഹോദരന് നാം എന്തു ചെയ്യരുത്?


Q ➤ 481 ആർക്കാണ് വല്ലതും മലിനം ആകുന്നത്?


Q ➤ 482 ആരെയാണ് ഭക്ഷണം കൊണ്ട് നശിപ്പിക്കരുതാത്തത്?


Q ➤ 483 ക്രിസ്തുവിനെ സ്നേഹിക്കുന്നവനും ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്ക് കൊള്ളാകുന്നവനും എവിടെയാണ്?


Q ➤ 484 ദൈവരാജ്യം എന്തല്ല?


Q ➤ 485 ദൈവരാജ്യം ഭക്ഷണവും പാനീയവും അല്ല പിന്നെന്താണ്?


Q ➤ 486 ഏതുനിമിത്തമാണ് ദൈവനിർമ്മാണത്തെ അഴിക്കരുത് എന്ന് പറഞ്ഞിരിക്കുന്നത്?


Q ➤ 487 ഭക്ഷണം ഇടർച്ച വരുത്തുമാറ് തിന്നുന്ന മനുഷ്യന് അത് എന്തായി ഭവിക്കും?


Q ➤ 488 താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ആരാണ്?


Q ➤ 489 വിശ്വാസത്തിൽ നിന്നുത്ഭവിക്കാത്തതൊക്കെയും എന്താകുന്നു?