Malayalam Bible Quiz Romans Chapter 15

Q ➤ 490 ശക്തരായവർ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ?


Q ➤ 491 എന്തിനുവേണ്ടിയാണ് നാം നമ്മുടെ കൂട്ടുകാരനെ പ്രസാദിപ്പിക്കേണ്ടത്?


Q ➤ 492 തന്നിൽ തന്നെ പ്രസാദിക്കാഞ്ഞത് ആര്?


Q ➤ 493 തിരുവെഴുത്തുകളാൽ ഉളവാകുന്നത് എന്താണ്?


Q ➤ 494. ക്രിസ്തു എന്തിനുവേണ്ടിയാണ് നമ്മെ കൈക്കൊണ്ടത്?


Q ➤ 495 ക്രിസ്തു എന്തുകൊണ്ടാണ് പരിഛേദനക്ക് ശുശ്രൂഷക്കാരനായി തീർന്നത്?


Q ➤ 496 ജാതികൾ ആരിലാണ് പ്രത്യാശ വയ്ക്കുന്നത്?


Q ➤ 497 ആരാണ് പ്രത്യാശ നൽകുന്നത്?


Q ➤ 498 പ്രത്യാശയിൽ സമൃദ്ധിയുള്ളവരാകുന്നത് എങ്ങനെയാണ്?


Q ➤ 499 പ്രത്യാശയിൽ സമൃദ്ധിയുള്ളവരായാൽ ലഭിക്കുന്നതെന്ത്?


Q ➤ 500 റോമിലുള്ള വിശുദ്ധന്മാർ എങ്ങനെ ഉള്ളവരാണെന്നാണ് പൗലൊസിന്റെ ഉറപ്പ്?


Q ➤ 501 പൗലൊസ് ഒരു പുരോഹിതൻ ആണെന്ന് താൻ റോമിലെ വിശുദ്ധന്മാരോട് എവിടെ പറയുന്നു?


Q ➤ 502 പൗലൊസിനു ആരിലാണ് പ്രശംസയുള്ളത്?


Q ➤ 503 യെരുശലേം മുതൽ ഇല്ലൂര ദേശത്തോളം ചുറ്റി നടന്ന് ക്രിസ്തുവിന്റെ സുവിശേഷ ഘോഷണം നടത്തിയ അപ്പൊസ്തലൻ?


Q ➤ 504 ഇര എന്ന വാക്കിനർത്ഥം?


Q ➤ 505 മറ്റൊരുത്തന്റെ അടിസ്ഥാനത്തിന്മേൽ പണിയരുത് എന്നു വിചാരിച്ച മനുഷ്യൻ ആര്?


Q ➤ 506 ഏതു സഭാക്കാരാലാണ് യാത്ര അയക്കപ്പെടുവാൻ പൗലൊസ് ആശിച്ചത്?


Q ➤ 507 എവിടേക്കുപോകുന്ന വഴിക്കാണ് റോമിലെ വിശുദ്ധന്മാരെ കാണുവാൻ പൗലൊസ് ആശിച്ചത്?


Q ➤ 508 യെരുശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ധർമ്മോപകാരം ചെയ്യാൻ ഇഷ്ടം തോന്നിയവർ ആരായിരുന്നു?


Q ➤ 509 ആത്മിക നന്മകളിൽ കൂട്ടാളികൾ ആയവർ എന്തും കൂടെ ചെയ്യേണം?


Q ➤ 510 ഏതു സഭയിലേക്കാണ് പൗലൊസ് ക്രിസ്തുവിന്റെ അനുഗ്രഹ പൂർത്തിയോടെ പോകുന്നത്?


Q ➤ 511 പൗലൊസ് ഏതു സഭാക്കാരോടുകൂടെ പോയി മനം തണുക്കണമെന്നാണ് പറയുന്നത്?


Q ➤ 512 പ്രാർത്ഥനയിൽ പോരാടാൻ ആഗ്രഹമുള്ള വ്യക്തി?