Malayalam Bible Quiz Romans Chapter 16

Q ➤ 513 കെംകയ സഭയിലെ ശുശ്രൂഷക്കാരി ആര്?


Q ➤ 514 വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ ആരെ കൈക്കൊള്ളണമെന്നാണ് പൗലോസ് റോമാ സഭാക്കാരോട് പറഞ്ഞത്?


Q ➤ 515. സഹായം വേണ്ടുന്ന ഏതു കാര്യത്തിലും ഫേബായെ സഹായിക്കുവാൻ എതു സഭാക്കാരോടാണ് പൗലൊസ് ആവശ്യപ്പെട്ടത്?


Q ➤ 516. പൗലൊസിനു സഹായം ചെയ്ത ശുശ്രൂഷക്കാരത്തി?


Q ➤ 517 പൗലൊസിന്റെ കുട്ടുവേലക്കാർ?


Q ➤ 518 മറ്റൊരു വ്യക്തിക്കുവേണ്ടി മരിക്കുവാൻ തയ്യാറായവരുടെ കാര്യം റോമാലേഖനത്തിൽ പറയുന്നു. മറ്റൊരു വ്യക്തി ആര്?


Q ➤ 519 ജാതികളുടെ സഭകളോട് നന്ദി പറഞ്ഞതാര്?


Q ➤ 520 പൗലോസിന്റെ പ്രാണനുവേണ്ടി മരിക്കാൻ തയ്യാറായവർ ആര്?


Q ➤ 521 റോമാലേഖനത്തിൽ പറയുന്ന വീട്ടിൽ സഭയുണ്ടായിരുന്ന ദമ്പതികൾ ആര്?


Q ➤ 522 ആസ്വയിൽ ക്രിസ്തുവിന് ആദ്യഫലവും പൗലോസിന്റെ പ്രയത്നവും ആർ?


Q ➤ 523 റോമയിലെ സഭയ്ക്കുവേണ്ടി വളരെ അദ്ധ്വാനിച്ചവൾ എന്നു പൗലൊസ് പറഞ്ഞതാരെ?


Q ➤ 524 പൗലൊസിന്റെ ചാർച്ചക്കാരും സഹബദ്ധന്മാരും ആര്?


Q ➤ 525 അപ്പൊസ്തലന്മാരുടെ ഇടയിൽ പേരുള്ളവരും പൗലൊസിനു മുൻപേ ക്രിസ്തുവിൽ വിശ്വസിച്ചവരുമായ രണ്ടുപേർ ആരൊക്കെ?


Q ➤ 526 പൗലൊസിനു പ്രിയനായ ഒരുവന്റെ പേര് പറയുക?


Q ➤ 527 ക്രിസ്തുവിൽ സമ്മതൻ എന്നു പൗലൊസ് വിശേഷിപ്പിച്ചതാരെ?


Q ➤ 528 ആരുടെ ഭവനക്കാർക്ക് വന്ദനം ചൊല്ലുവാനാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്?


Q ➤ 529 പൗലൊസിന്റെ ഒരു ചാർച്ചക്കാരന്റെ പേര് പറയുക?


Q ➤ 530 ആരുടെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്ക് വന്ദനം ചൊല്ലാനാണ് പൗലൊസ് പറഞ്ഞത്?


Q ➤ 531. കർത്താവിൽ വളരെ അദ്ധ്വാനിച്ചവൾ എന്നു പൗലൊസ് പറഞ്ഞതാരെക്കുറിച്ച്?


Q ➤ 532 കർത്താവിൽ അദ്ധ്വാനിച്ചവർ ആരെല്ലാം?


Q ➤ 533 കർത്താവിൽ പ്രസിദ്ധനാര്?


Q ➤ 534 എങ്ങനെയാണു അന്യോന്യം വന്ദനം ചെയ്യേണ്ടത്?


Q ➤ 535 ആരോടാണ് അകന്നുമാറേണ്ടത്?


Q ➤ 536 നിങ്ങൾ പഠിച്ച ഉപദേശത്തിനു വിപരീതമായി ആരെ സൂക്ഷിക്കണം?


Q ➤ 537 സാധുക്കളുടെ ഹൃദയത്തെ വഞ്ചിച്ചുകളയുന്നതാര്?


Q ➤ 538 വയറ്റിനെ സേവിക്കുന്നവർ ആരാണ്?


Q ➤ 539 നന്മയോട് നാം ആരായിത്തീരേണം?


Q ➤ 540 തിന്മക്കു നാം ആരായിത്തീരേണം?


Q ➤ 541 ആരുടെ അനുസരണമാണ് പരക്കെ പ്രസിദ്ധമായിരിക്കുന്നത്?


Q ➤ 542 സമാധാനത്തിന്റെ ദൈവം വേഗത്തിൽ ആരെ എവിടെ ചതച്ചുകളയും?


Q ➤ 543 സാത്താനെ ചതച്ചുകളയുന്നതാര്?


Q ➤ 544 പൗലൊസിന്റെ ചാർച്ചക്കാരുടെ പേരുകൾ?


Q ➤ 545 റോമാലേഖനം പൗലൊസ് ആരെക്കൊണ്ടെഴുതിപ്പിച്ചു?


Q ➤ 546 പൗലൊസിനും സർവ്വസഭയ്ക്കും അതിഥി സൽക്കാരം ചെയ്യുന്നതാര്?


Q ➤ 547 റോമാലേഖനത്തിൽ പൗലൊസ് വന്ദനം പറയുന്ന പട്ടണത്തിന്റെ ഭണ്ഡാരവിചാരകൻ ആര്?


Q ➤ 548 ഏകജ്ഞാനിയായതാര്?


Q ➤ 549 പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ട് ഇപ്പോൾ വെളിപ്പെട്ടത് എന്താണ്?


Q ➤ 550 റോമാലേഖനത്തിൽ എത്രതവണ 'ആമേൻ' എന്ന പദം ഉപയോഗിച്ചിട്ടുണ്ട്?