Q ➤ 58 അന്വനെ വിധിക്കുന്നതിൽ എന്തു സംഭവിക്കും?
Q ➤ 59 പ്രതിവാദം പറയുവാൻ ഇല്ലാത്തത് ആർക്ക്?
Q ➤ 60 ആരുടെ നേരെയാണ് ദൈവത്തിന്റെ വിധി വരുന്നത്?
Q ➤ 61 ദൈവത്തിന്റെ വിധിയിൽനിന്ന് തെറ്റി ഒഴിയുവാൻ കഴിയാത്തത് ആർക്ക്?
Q ➤ 62 അന്യനെ വിധിക്കുന്നവൻ നിരസിക്കുന്നത് ആരാണ്?
Q ➤ 63 ദൈവത്തിന്റെ ദയ എന്തിലേക്ക് വഴി നടത്തും?
Q ➤ 64 അനുതാപമില്ലാത്ത ഹൃദയം ആരുടേത്?
Q ➤ 65 ദൈവം എങ്ങനെയാണ് പകരം ചെയ്യുന്നത്?
Q ➤ 66 ആർക്കാണ് നിത്യജീവൻ ലഭിക്കുന്നത്?
Q ➤ 67 നാം അന്വേഷിക്കേണ്ട കാര്യങ്ങൾ?
Q ➤ 68 ശാഠ്യം പൂണ്ടു സത്യം അനുസരിക്കാത്തവർക്ക് ലഭിക്കുന്നതെന്ത്?
Q ➤ 69 കോപവും ക്രോധവും ലഭിക്കുന്നതാർക്ക്?
Q ➤ 70 കഷ്ടവും സങ്കടവും വരുന്നതാർക്ക്?
Q ➤ 71 തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും എന്തുവരും?
Q ➤ 72 മഹത്വവും മാനവും സമാധാനവും ലഭിക്കുന്നതാർക്ക്?
Q ➤ 73 നന്മ പ്രവർത്തിക്കുന്നവനുള്ള ഫലം ?
Q ➤ 74 മുഖപക്ഷം ഇല്ലാത്തത് ആർക്ക്?
Q ➤ 75 മുഖപക്ഷം ഇല്ലാത്തത് ആരുടെ പക്കൽ?
Q ➤ 76 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർക്ക് എന്തു സംഭവിക്കും?
Q ➤ 17 ന്യായപ്രമാണം കൂടാതെ നശിച്ചുപോകുന്നവർ ആര്?
Q ➤ 78 ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർക്ക് എന്തു സംഭവിക്കും?
Q ➤ 79 ആരാണ് നീതീകരിക്കപ്പെടുന്നത്?
Q ➤ 80 തങ്ങൾക്കുതന്നെ ന്യായപ്രമാണമാകുന്നവർ ആര്?
Q ➤ 81 ദൈവം ആര് മുഖാന്തരമാണ് മനുഷ്യരുടെ രഹസ്യങ്ങളെ വിധിക്കുന്നത്?
Q ➤ 82 മനുഷ്യരുടെ രഹസ്യങ്ങളെ ദൈവം ന്യായം വിധിക്കുന്നതെന്തിൻമേൽ ?
Q ➤ 83 ന്യായപ്രമാണത്തിൽ നിന്ന് പഠിച്ചവൻ ആര്?
Q ➤ 84 ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞതാര്?
Q ➤ 85 കുരുടന്മാർക്കു വഴികാട്ടുന്നവനാര്?
Q ➤ 86 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്ന് ലഭിച്ചത് ആർക്ക്?
Q ➤ 87 ശിശുക്കൾക്ക് ഉപദേഷ്ടാവാര്?
Q ➤ 88 ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നവർ ആരാണ്?
Q ➤ 89 ആരുടെ നിമിത്തമാണ് ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നത്?
Q ➤ 90 പരിഛേദന പ്രയോജനമുള്ളതായിതീരുന്നത് എപ്പോൾ?
Q ➤ 91 ന്യായപ്രമാണം ലംഘിക്കുന്നവന്റെ പരിഛേദന എന്താകുന്നു?
Q ➤ 92 പുറമെ യെഹൂദനായവൻ ആരല്ല?
Q ➤ 93 പുറമെ ജഡത്തിലുള്ളതെന്തല്ല?
Q ➤ 94 പരിഛേദന എങ്ങനെയുള്ളതായിരിക്കണം?
Q ➤ 95 ദൈവത്തിന്റെ പുകഴ്ച ലഭിക്കുന്നത് ആർക്കാണ്?