Malayalam Bible Quiz Romans Chapter 3

Q ➤ 96 സകലവിധത്തിലും വളരെ പ്രയോജനമുള്ളത് ആർക്ക്?


Q ➤ 97 ഒന്നാമതായി ദൈവത്തിന്റെ അരുളപ്പാട് ആരുടെ പക്കലാണ് സമർപ്പിച്ചത്?


Q ➤ 98 ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ എന്തു സാധിക്കുന്നില്ല?


Q ➤ 99 ദൈവസന്നിധിയിൽ നീതീകരിക്കപ്പെടാത്തതെന്ത്?


Q ➤ 100 ന്യായപ്രമാണത്താൽ എന്തുണ്ടാകുന്നു?


Q ➤ 101 ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവരുന്നതെന്ത് ?


Q ➤ 102 ആർക്കാണ് ദൈവത്തിന്റെ നീതി വെളിപ്പെട്ടുവരുന്നത്?


Q ➤ 103 വിശ്വാസത്താലുള്ള നീതീകരണത്തിനു സാക്ഷ്യം പറയുന്നത് ആരൊക്കെ?


Q ➤ 104 എല്ലാവരും പാപം ചെയ്ത് എന്ത് ഇല്ലാത്തവരായി?


Q ➤ 105 നീതികരിക്കപ്പെടുന്നതെങ്ങനെ?


Q ➤ 106 ദൈവം യേശുക്രിസ്തുവിനെ പരസ്യമായി നിർത്തിയിരിക്കുന്നതെന്തിന്?


Q ➤ 107 വിശ്വസിക്കുന്നവർക്ക് എങ്ങനെയാണ് പ്രായശ്ചിത്തം ലഭിക്കുന്നത്?


Q ➤ 108 ആരെയാണ് ദൈവം നീതീകരിക്കുന്നത്?


Q ➤ 109 പ്രശംസ പോയത് ഏതു മാർഗ്ഗത്തിലാണ്?


Q ➤ 110 മനുഷ്യൻ നീതീകരിക്കപ്പെടുന്നതെങ്ങനെ?


Q ➤ 111 ദൈവം വിശ്വാസംമൂലം ആരെയൊക്കെ നീതീകരിക്കുന്നു?


Q ➤ 112 വിശ്വാസത്താൽ ന്യായപ്രമാണം എന്തു ചെയ്യപ്പെടുന്നു?