Malayalam Bible Quiz Romans Chapter 4

Q ➤ 113 നമ്മുടെ പൂർവ്വപിതാവ് ആരാണെന്ന് പൗലൊസ് പറയുന്നു?


Q ➤ 114 അബ്രാഹാം എങ്ങനെയാണ് നീതീകരിക്കപ്പെട്ടത്?


Q ➤ 115 പ്രവർത്തിക്കുന്നവന് കൂലി കണക്കിടുന്നതെങ്ങനെ?


Q ➤ 116 ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ആരാണ് വർണ്ണിച്ചിരിക്കുന്നത്?


Q ➤ 117 അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവൻ ആര്?


Q ➤ 118 കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ?


Q ➤ 119 അബ്രാഹാമിനും അവന്റെ സന്തതിക്കും ലഭിച്ച വാഗ്ദത്തം എന്താണ്?


Q ➤ 120 വിശ്വാസം വർത്ഥവും ദുർബലവുമായിത്തീരുന്നത് എപ്പോഴാണ്?


Q ➤ 121 ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ ദുർബലം എന്നു വരുന്നതെന്ത്?


Q ➤ 122 കോപത്തിന് ഹേതുവാകുന്നതെന്ത്?


Q ➤ 123 ലേഖനം ഇല്ലാത്തത് എവിടെ?


Q ➤ 124 എങ്ങനെയാണ് അവകാശികൾ ആകുന്നത്?


Q ➤ 125 ആർക്കൊക്കെയാണ് വാഗ്ദത്തം?


Q ➤ 126. ദൈവം ബഹുജാതികൾക്ക് പിതാവാക്കി വെച്ചതാരെ?


Q ➤ 127. ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നതാര്?


Q ➤ 128. ആശക്ക് വിരോധമായി ആശയോടെ വിശ്വസിച്ചത് ആര്?


Q ➤ 129 വിശ്വാസത്താൽ ക്ഷീണിക്കാത്തത് ആര്?


Q ➤ 130 ആരുടെ ഗർഭപാത്രമാണ് നിർജീവത്വം വന്നത്?


Q ➤ 131 ആരുടെ ശരീരമാണ് നിർജീവമായി പോയത്?


Q ➤ 132 ഏതിലാണ് അബ്രാഹാം ശക്തിപ്പെട്ടത്?


Q ➤ 133 അബ്രാഹാം എന്തിലാണ് ഉറെച്ചത്?


Q ➤ 134 അബ്രാഹാമിന് കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് ആരെ വിചാരിച്ചാണ്?


Q ➤ 135. യേശു മരണത്തിന് ഏല്പിച്ചതെന്തുകൊണ്ടാണ്?


Q ➤ 136. യേശുവിനെ ഉയിർപ്പിച്ചത് എന്തുകൊണ്ട്?