Q ➤ 137 റോമർ 5-ാം അദ്ധ്യായത്തിൽ പ്രധാനമായും എഴുതിയിരിക്കുന്ന വിഷയം?
Q ➤ 138 നമുക്കു ദൈവത്തോടു സമാധാനം ഉണ്ടാകുന്നതെങ്ങനെ?
Q ➤ 139 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടാൽ ആദ്യം ലഭിക്കുന്നതെന്ത് ?
Q ➤ 140 ആര് മൂലമാണ് കൃപയിലേക്ക് പ്രവേശനം ലഭിച്ചത്?
Q ➤ 141 എങ്ങനെയാണ് കൃപയിലേക്ക് പ്രവേശനം ലഭിച്ചത്?
Q ➤ 142 വിശ്വാസത്താൽ പ്രവേശനം ലഭിച്ചത് എവിടേക്ക്?
Q ➤ 143 നാം പ്രശംസിക്കേണ്ടതെവിടെ?
Q ➤ 144 കഷ്ടത് എന്തിനെ ഉളവാക്കുന്നു?
Q ➤ 145 സഹിഷ്ണുത എന്തിനെ ഉളവാക്കുന്നു?
Q ➤ 146 സിദ്ധത എന്തുളവാക്കുന്നു?
Q ➤ 147 പ്രത്യാശയെ ഉളവാക്കുന്നതെന്ത് ?
Q ➤ 148 സിദ്ധതയെ ഉളവാക്കുന്നതെന്ത്?
Q ➤ 149 സഹിഷ്ണുത ഉളവാക്കുന്നതെന്ത്?
Q ➤ 150 ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നതെന്തിലാണ്?
Q ➤ 151 ക്രിസ്തു തക്കസമയത്ത് ആർക്കുവേണ്ടിയാണ് മരിച്ചത്?
Q ➤ 152 നാം ആരായിരിക്കുമ്പോഴാണ് ക്രിസ്തു അഭക്തർക്കുവേണ്ടി മരിച്ചത്?
Q ➤ 153 ആർക്കുവേണ്ടി മരിക്കുന്നതാണ് ദുർല്ലഭം?
Q ➤ 154 ആർക്കുവേണ്ടി മരിക്കുവാനാണ് ആളുകൾ തുനിയുന്നത്?
Q ➤ 155 ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ എങ്ങനെയാണ് പ്രദർശിപ്പിച്ചത്?
Q ➤ 156. കോപത്തിൽ നിന്ന് രക്ഷിക്കപ്പെടുന്നത് എങ്ങനെ?
Q ➤ 157 നീതീകരിക്കപ്പെടുന്നതെങ്ങനെ?
Q ➤ 158 എങ്ങനെയാണ് നമുക്ക് ദൈവത്തോട് നിരപ്പ് വന്നത്?
Q ➤ 159 ആര് മുഖാന്തരമാണ് ദൈവത്തോട് നിരക്ക് വന്നത്?
Q ➤ 160 നാം ആരിലാണ് പ്രശംസിക്കുന്നത്?
Q ➤ 161. പാപം ലോകത്തിൽ കടന്നതെങ്ങനെ?
Q ➤ 162 എങ്ങനെയാണ് മരണം ലോകത്തിൽ കടന്നത്?
Q ➤ 163 പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നതെങ്ങനെ?
Q ➤ 164 സകലമനുഷ്യരിലും മരണം പരന്നത് എങ്ങനെയാണ്?
Q ➤ 165 പാപത്തെ കണക്കിടാതിരുന്നതെപ്പോൾ?
Q ➤ 166 വരുവാനുള്ളവന്റെ പ്രതിരൂപമാര്?
Q ➤ 167 അനേകർക്കുവേണ്ടി ഏറ്റവുമധികം കവിഞ്ഞിരിക്കുന്നതെന്ത് ?
Q ➤ 168 ഏകന്റെ പാപം നിമിത്തം ഹേതുവായതെന്ത് ?
Q ➤ 169 അനേകരുടെ ലംഘങ്ങളെ മോചിപ്പിക്കുന്ന നീതീകരണവിധി ഏതാണ്?
Q ➤ 170 നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ എന്തുണ്ടാകും?
Q ➤ 171 ഏതിൽ സമൃദ്ധി ലഭിക്കുന്നവരാണ് ജീവനിൽ വാഴുന്നത്?
Q ➤ 172 സകലമനുഷ്യർക്കും ജീവകരണമായത് എന്ത്?
Q ➤ 173 ഏക മനുഷ്യന്റെ അനുസരണക്കേടിനാൽ എന്ത് സംഭവിച്ചു?
Q ➤ 174 ഏക മനുഷ്യന്റെ അനുസരണത്താൽ എന്ത് സംഭവിച്ചു?
Q ➤ 175 മനുഷ്യൻ പാപികളായി തീർന്നതെങ്ങനെ?
Q ➤ 176 അനേകർ നീതിമാന്മാർ ആകുന്നതെങ്ങനെ?
Q ➤ 177 പാപം പെരുകിയ ഇടത്ത് അത്യന്തം വർദ്ധിച്ചതെന്ത്?
Q ➤ 178 ലംഘനം പെരുകേണ്ടതിന് ഇടയിൽ വന്നത് എന്ത്?
Q ➤ 179 രൂപ അത്യന്തം വർദ്ധിച്ചത് എവിടെയാണ്?
Q ➤ 180 കൃപ എന്തിനുവേണ്ടിയാണ് വാഴുന്നത്?