Q ➤ 181 "കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ” എന്നു ചോദിച്ചതാര്?
Q ➤ 182. യേശുക്രിസ്തുവിനോടു ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ മനുഷ്യവർഗ്ഗം സ്വീകരിക്കുന്ന ഒരു കർമ്മം എന്താണ്?
Q ➤ 183 സ്നാനം ഏൽക്കുമ്പോൾ ആരുടെ മരണത്തിലാണ് പങ്കാളികളായിത്തീരുന്നത്?
Q ➤ 184 സ്നാനത്താൽ നാം ക്രിസ്തുവിനോടുകൂടെ എന്ത് ചെയ്യപ്പെട്ടു?
Q ➤ 185 എങ്ങനെയാണ് ക്രിസ്തു മരിച്ചിട്ട് ജീവിച്ചെഴുന്നേറ്റത്?
Q ➤ 186. പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോട് ഏകീഭവിക്കണമെങ്കിൽ എന്ത് ചെയ്യണം?
Q ➤ 187 പഴയ മനുഷ്യൻ യേശുവിനോടുകൂടെ ക്രൂശിക്കപ്പെടുന്നത് എന്തിനാണ്?
Q ➤ 188 ആരാണ് പാപത്തിൽനിന്ന് മോചനം പ്രാപിക്കുന്നത്?
Q ➤ 189 ക്രിസ്തുവിന്റെ മേൽ മരണത്തിനു കർത്തൃത്വം ഇല്ലാത്തത് എന്തുകൊണ്ട്?
Q ➤ 190 ആരാണ് പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചത്?
Q ➤ 191 'നിങ്ങളെത്തന്നെ എണ്ണുവിൻ" എന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു എന്താണ് നമ്മൾ എണ്ണത്?
Q ➤ 192 നമ്മുടെ ശരീരത്തിൽ വാഴരുതാത്തത് എന്താണ്?
Q ➤ 193 പാപം നിങ്ങളുടെ മർതശരീരത്തിൽ എന്തു ചെയ്യരുത്?
Q ➤ 194 'പാപത്തിനു സമർപ്പിക്കരുത്. എന്താണ്?
Q ➤ 195. ദൈവത്തിനു മുൻപിൽ സമർപ്പിക്കേണ്ടത് എന്താണ്?
Q ➤ 196. നമ്മൾ ആർക്കാണ് അധിനർ?
Q ➤ 197. മരണത്തിനായി നിങ്ങൾ ആരുടെ ദാസന്മാർ?
Q ➤ 198 നീതിക്കായി നിങ്ങൾ ആരുടെ ദാസന്മാർ?
Q ➤ 199. ദൈവത്തിനു ദാസന്മാർ ആയാലുള്ള ഫലം?
Q ➤ 200 നീതിക്ക് അടിമകളാക്കി സമർപ്പിക്കേണ്ടത് എന്താണ്?
Q ➤ 201 പാപത്തിൽനിന്ന് എങ്ങനെയാണ് സ്വാതന്ത്ര്യം ലഭിച്ചത്?
Q ➤ 202 പാപത്തിന്റെ ശമ്പളം എന്ത്?
Q ➤ 203 ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ എന്താകുന്നു?