Q ➤ 204 എന്നുവരെയാണ് ന്യായപ്രമാണത്തിന് മനുഷ്യന്റെ മേൽ അധികാരമുള്ളത്?
Q ➤ 205 ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോട് ഏതിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു?
Q ➤ 206 നാം എന്ത് മുഖാന്തരമായാണ് ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നത്?
Q ➤ 207 ജഡത്തിലായിരുന്നപ്പോൾ നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചത് എന്താണ്?
Q ➤ 208 പാപരാഗങ്ങൾ ഉളവായതെങ്ങനെ?
Q ➤ 209 പാപരാഗങ്ങൾ എവിടെയാണ് വ്യാപരിക്കുന്നത്?
Q ➤ 210 തന്നെ സേവിക്കേണ്ടത് ഏതുവിധം?
Q ➤ 211 മോഹത്തെ ജനിപ്പിച്ചത് എന്ത്?
Q ➤ 212 നായപ്രമാണം കൂടാതെ പാപം എന്താകുന്നു?
Q ➤ 213 ചതിക്കുകയും കൊല്ലുകയും ചെയ്യുന്നതാര്?
Q ➤ 214 വിശുദ്ധവും ന്യായവും നല്ലതുമായ കാര്യം എന്ത്?
Q ➤ 215 ഇഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെ ചെയ്യുന്നത് ആര്?
Q ➤ 216 താല്പര്യം ഉണ്ടായിട്ടും പ്രവർത്തിക്കാൻ കഴിയാത്തത് എന്ത്?
Q ➤ 217 നന്മ ചെയ്യുവാൻ ഇഛിക്കുന്നവന്റെ പക്കൽ കാണുന്ന മറ്റൊരു പ്രമാണം?
Q ➤ 218 നന്മ ചെയ്യാൻ ആഗ്രഹിച്ചാലും എന്താണു ചെയ്യുക?
Q ➤ 219 ഏതു പ്രമാണത്തോട് പോരാടുന്ന മറ്റൊരു പ്രമാണമാണ് അവയവങ്ങളിൽ ഉള്ളത്?
Q ➤ 220 എങ്ങനെയാണ് ദൈവത്തിന്റെ പ്രമാണത്തെ സേവിക്കുന്നത്?
Q ➤ 221 ജഡംകൊണ്ട് സേവിക്കുന്നത് ഏതു പ്രമാണത്തെയാണ്?