Q ➤ 222 ശിക്ഷാവിധി ഇല്ലാത്തതാർക്ക്?
Q ➤ 223 ജീവന്റെ ആത്മാവിന്റെ പ്രമാണം ഏതൊക്കെ മറ്റു പ്രമാണങ്ങളിൽ നിന്നാണ് സ്വാതന്ത്ര്യം വരുത്തുന്നത്?
Q ➤ 224 പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് സ്വാതന്ത്ര്യം വരുത്തുന്നത് ഏതു പ്രമാണമാണ്?
Q ➤ 225 ജീവന്റെ ആത്മാവിന്റെ പ്രമാണം നല്കിയതെന്ത്?
Q ➤ 226 എന്തുകൊണ്ടാണ് എല്ലാകാര്യങ്ങളും ന്യായപ്രമാണത്തിന് സാക്ഷിയാകാതെ പോയത്?
Q ➤ 227 ന്യായപ്രമാണത്തിന് സാധിക്കാത്ത കാര്യങ്ങളെ സാധിപ്പിക്കുവാൻ എന്താണ് ദൈവം ചെയ്തത്?
Q ➤ 228. ദൈവം തന്റെ പുത്രനെ അയച്ചത് എന്തു നിമിത്തമാണ്?
Q ➤ 229 ദൈവം തന്റെ പുത്രനെ അയച്ചത് ഏതു സാദൃശ്യത്തിലാണ്?
Q ➤ 230 പാപം നിമിത്തം ജഡത്തിൽ ശിക്ഷ വിധിച്ചത് ആർക്ക്?
Q ➤ 231 ജഡസ്വഭാവമുള്ളവർ ചിന്തിക്കുന്നതെന്ത്?
Q ➤ 232 ജഡത്തിനുള്ളത് ചിന്തിക്കാത്തത് ആര്?
Q ➤ 233 ആത്മസ്വഭാവം ഉള്ളവർ എന്തു ചിന്തിക്കുന്നു?
Q ➤ 234 ജഡത്തിന്റെ ചിന്തയെന്ത്?
Q ➤ 235 ആത്മാവിന്റെ ചിന്ത എന്താണ്?
Q ➤ 236 ആത്മാവിന്റെ ചിന്ത എന്ത്?
Q ➤ 237 ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്പ്പെടാത്തത് എന്താണ്?
Q ➤ 238 ഒരിക്കലും ന്യായപ്രമാണത്തിന് കീഴ്പ്പെടുവാൻ കഴിയാത്ത ചിന്ത ഏത്?
Q ➤ 239. ദൈവത്തോടു ശത്രുതയുള്ളത് എന്ത്?
Q ➤ 340. ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയാത്തതാർക്ക്?
Q ➤ 241 ദൈവത്തിന്റെ ആത്മാവ് വസിക്കുന്നവർ ആരാണ്?
Q ➤ 242 ക്രിസ്തുവിനുള്ളവർ ആരാണ്?
Q ➤ 243 ക്രിസ്തുവിനല്ലാത്തവൻ ആര്?
Q ➤ 244 ആത്മസ്വഭാവം ഉള്ളവരിൽ എന്തു വസിക്കുന്നു?
Q ➤ 245 ക്രിസ്തു നമ്മളിൽ ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിന്റെ അവസ്ഥ?
Q ➤ 246 ക്രിസ്തു നമ്മളിലുണ്ടെങ്കിൽ ആത്മാവിന്റെ അവസ്ഥ എന്ത്?
Q ➤ 247 യേശുവിനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചതാര്?
Q ➤ 248 നാം ജഡത്തെ അനുസരിച്ച് ജീവിച്ചാൽ നാം ജഡത്തിന് ആരായിമാറുന്നു?
Q ➤ 249 ജഡത്തെ അനുസരിച്ച് നടക്കുന്നവന്റെ അവസാനം?
Q ➤ 250 ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നവന്റെ അവസാനം?
Q ➤ 251 ജഡത്തെ അനുസരിച്ചു ജീവിച്ചാൽ എന്താണ് ഫലം?
Q ➤ 252 ദൈവത്തിന്റെ മക്കൾ ആര്?
Q ➤ 253 നാം പ്രാപിച്ചിരിക്കുന്ന ആത്മാവ് ഏത്?
Q ➤ 254 ഭയപ്പെടുന്ന ആത്മാവ് ഏത്?
Q ➤ 255 ഏതൊക്കെ ആത്മാക്കളാണ് നാം ദൈവമക്കൾ എന്ന് സാക്ഷ്യം പറയുന്നത്?
Q ➤ 256 നാം ദൈവമക്കൾ എന്നു സാക്ഷ്യം പറയുന്നതാര്?
Q ➤ 257 നാം ആരാണെങ്കിലാണ് അവകാശികൾ ആകുന്നത്?
Q ➤ 258 ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആര്?
Q ➤ 259 യേശുവിനോടുകൂടെ തേജസ്കരിക്കപ്പെടണമെങ്കിൽ എന്തു ചെയ്യേണം?
Q ➤ 260 കഷ്ടങ്ങൾ സാരമില്ല എന്ന് എത്തുവാൻ കാരണം?
Q ➤ 261 ദൈവപുത്രന്മാരുടെ വെളിപ്പാടിനെ കാത്തിരിക്കുന്നതാര്?
Q ➤ 262 സൃഷ്ടി കാത്തിരിക്കുന്നതെന്ത് ?
Q ➤ 263 സൃഷ്ടി കീഴ്പ്പെട്ടിരിക്കുന്നതെന്തിന്?
Q ➤ 264 സൃഷ്ടിയുടെ ആശ എന്തൊക്കെയാണ്?
Q ➤ 265 സൃഷ്ടിക്ക് എവിടെനിന്നാണ് വിടുതൽ വേണ്ടത്?
Q ➤ 266 സൃഷ്ടിയുടെ ദാസത്വം എന്താണ്?
Q ➤ 267 ദൈവമക്കളുടെ തേജസ് എന്താണ്?
Q ➤ 268 ആരുടെ തേജസ് പ്രാപിക്കും എന്നുള്ള ആശയോടെയാണ് സൃഷ്ടി കാത്തിരിക്കുന്നത്?
Q ➤ 269 മായെ കീഴ്പ്പെട്ടിരിക്കുന്നതാര്?
Q ➤ 270 ആരാണ് ഈറ്റുനോവോടിരിക്കുന്നത്?
Q ➤ 271 ഞെരുങ്ങുന്നതാരാണ്?
Q ➤ 272 ശരീരത്തിന്റെ വീണ്ടെടുപ്പ് എന്താണ്?
Q ➤ 273 നമ്മൾ എന്തിനാണ് ഉള്ളിൽ ഞരങ്ങുന്നത്?
Q ➤ 274 നമുക്കു ലഭിച്ചിരിക്കുന്ന ആദ്യ ദാനം എന്ത്?
Q ➤ 275 നാം രക്ഷിക്കപ്പെട്ടിരിക്കുന്നതെന്തിനാലാണ്?
Q ➤ 276 പ്രത്യാശയല്ലാത്തത് എന്താണ്?
Q ➤ 277 ക്ഷമയോടെ കാത്തിരിക്കേണ്ടവർ ആരാണ്?
Q ➤ 278 പ്രാർത്ഥിക്കേണ്ടത് എന്താണെന്ന് അറിയാത്തത് ആർക്ക്?
Q ➤ 279 ആരാണ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്?
Q ➤ 280 എങ്ങനെയാണ് ആത്മാവ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്?
Q ➤ 281 നമ്മുടെ ബലഹീനതയ്ക്ക് തുണ നിൽക്കുന്നത് എന്ത്?
Q ➤ 282 ആത്മാവിന്റെ ചിന്ത ഇന്നതെന്നറിയുന്നവൻ?
Q ➤ 283 ആത്മാവ് ആർക്കുവേണ്ടിയാണ് പക്ഷവാദം ചെയ്യുന്നത്?
Q ➤ 284 ആരുടെ ഹിതപ്രകാരമാണ് ആത്മാവ് പക്ഷവാദം ചെയ്യുന്നത്?
Q ➤ 285 സകലവും നന്മയ്ക്കായി കുടിവാപരിക്കുന്നതാർക്ക്?
Q ➤ 286 ആരെയാണ് മുന്നിയമിച്ചിരിക്കുന്നത്?
Q ➤ 287 മുന്നറിഞ്ഞവരെ മുന്നിയമിക്കുന്നതെന്തിനാണ്?
Q ➤ 288 മുനിയമിച്ചവരെ ദൈവം എന്തു ചെയ്യുന്നു?
Q ➤ 289 വിളിച്ചവരെ എന്തു ചെയ്യുന്നു?
Q ➤ 290 നീതീകരിച്ചവരെ എന്തു ചെയ്യുന്നു?
Q ➤ 291 ദൈവം നമുക്ക് അനുകൂലമെങ്കിൽ പ്രതികൂലം ആർ" എന്നു പറഞ്ഞതാര്?
Q ➤ 292 ആരെയാണ് ദൈവം ആദരിക്കാഞ്ഞത്?
Q ➤ 293 സകലവും നമുക്ക് നല്കുന്നതാര്?
Q ➤ 294 നീതീകരിക്കുന്നവൻ ആരാണ്?
Q ➤ 295 നമ്മെ തിരഞ്ഞെടുത്തതാര്?
Q ➤ 296 നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നവൻ?
Q ➤ 297 ക്രിസ്തു എവിടെയാണ് ഇരിക്കുന്നത്?
Q ➤ 298 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നും നമ്മെ വേർപിരിക്കാൻ എന്തിനാൽ സാദ്ധ്യമല്ല എന്നു പൗലൊസ് പറയുന്നു?
Q ➤ 299 ലോകത്തിലുള്ള കാര്യങ്ങൾക്ക് ആരുടെ സ്നേഹത്തിൽ നിന്നാണ് നമ്മെ വേർപിരിക്കുവാൻ കഴിയാത്തത്?
Q ➤ 300 ആര് മുഖാന്തരമാണ് എല്ലാ കാര്യങ്ങളിൽനിന്നും പൂർണ്ണജയം പ്രാപിക്കുവാൻ സാധിക്കുന്നത്?