Malayalam Bible Quiz Romans Chapter 9

Q ➤ 301 ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു” എന്ന് പറഞ്ഞതാര്?


Q ➤ 302 പൗലൊസിനു ദുഖവും ഹൃദയത്തിന്റെ നോവിനും സാക്ഷിനിന്നത് ആരാണ്?


Q ➤ 303 പൗലൊസിന്റെ മനസാക്ഷി ആരിലാണ് സാക്ഷിയായിരിക്കുന്നത്?


Q ➤ 304 എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടെന്നു പറഞ്ഞു അപ്പൊസ്തലൻ?


Q ➤ 305 ആർക്കുവേണ്ടിയാണ് ക്രിസ്തുവിനോട് വേർപ്പെട്ടു ശാപഗ്രസ്തൻ ആകുവാൻ ആഗ്രഹിക്കാമായിരുന്നുവെന്നു പൗലൊസ് പറഞ്ഞത്?


Q ➤ 306 ജഡപ്രകാരം ക്രിസ്തു ഉത്ഭവിച്ചത് ആരിൽനിന്ന്?


Q ➤ 307 ആരാധനയും തേജസ്സും പിതാക്കന്മാരും ആരുടേത്?


Q ➤ 308 പുത്രത്വവും നിയമങ്ങളും വാഗ്ദത്തവും ആരുടേത്?


Q ➤ 309 സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ ആര്?


Q ➤ 311 അബ്രാഹാമിൽ നിന്നും ജനിച്ചവർ ആര്?


Q ➤ 312 ദൈവത്തിന്റെ മക്കൾ ആര്?


Q ➤ 313 ജഡപ്രകാരം ജനിച്ചത് ആരുടെ മക്കൾ അല്ല?


Q ➤ 314 യിസ്ഹാക്കിന്റെ ഭാര്യ?


Q ➤ 315 ഇളയവനെ സേവിക്കുന്നത് ആരാണ്?


Q ➤ 316 ദൈവം സ്നേഹിച്ച യിസ്ഹാക്കിന്റെ സന്തതി ആര്?


Q ➤ 317 അനീതി ഇല്ലാത്തവനാര്?


Q ➤ 318 കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുന്നവൻ ആര്?


Q ➤ 319 കനിവ് തോന്നേണം എന്നുള്ളവനോട് കനിവ് തോന്നുന്നവൻ ആരാണ്?


Q ➤ 320 ആരിലൂടെയാണ് സകലവും സാധിക്കുന്നത്?


Q ➤ 321 കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുന്നുവെന്ന് ആരോടാണ് അരുളിച്ചെയ്തത്?


Q ➤ 322 "ഇതിനായിട്ടു ഞാൻ നിന്നെ നിർത്തിയിരിക്കുന്നു" എന്ന് ദൈവം ആരോടാണ് അരുളിച്ചെയ്തത്?


Q ➤ 323 കഠിനനാക്കുന്നത് ആരെയാണ്?


Q ➤ 324 ഒരേ പിണ്ഡത്തിൽ നിന്നുവരുന്ന രണ്ടുതരത്തിലുള്ള പാത്രങ്ങൾ ഏതൊക്കെയാണ്?


Q ➤ 325 പാത്രം ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരമുള്ളവൻ ആര്?


Q ➤ 326 ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും ജനത്തെ വിളിച്ചത് എവിടെനിന്ന്?


Q ➤ 327 നമ്മൾ ഏതുതരത്തിലുള്ള പാത്രങ്ങളാണ്?


Q ➤ 328 നമ്മിൽ എന്തു വെളിപ്പെടുത്തുവാനാണ് ദൈവം ഇഛിക്കുന്നത്?


Q ➤ 329 ദൈവം ആരെയാണ് ദീർഘക്ഷമയോടെ സഹിച്ചത്?


Q ➤ 330 എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും, പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും എന്ന് എഴുതിയിരി ക്കുന്നതെവിടെ?


Q ➤ 331 കർത്താവ് തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു പ്രവചിച്ചത് ആരാണ്?


Q ➤ 332 'കർത്താവ് തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും" എന്ന് ആരെക്കുറിച്ചാണ് പ്രവചിച്ചത്?


Q ➤ 333 കർത്താവു ഭൂമിയിൽ ക്ഷണത്തിൽ നിവർത്തിച്ചു തീർക്കുന്നതെന്ത്?


Q ➤ 334 നീതിയെ പിൻതുടരാത്ത ജാതികൾ പ്രാപിച്ചതെന്താണ്?


Q ➤ 335 നീതിയുടെ പ്രമാണം പിന്തുടർന്നവർ ആരാണ്?


Q ➤ 336 ഇടർച്ചകല്ലിൻമേൽ തട്ടി ഇടറിയതാര്?


Q ➤ 337 യിസ്രായേലിനു തടങ്ങൽപാറയായി തീരുന്നതാര്?


Q ➤ 338 എവിടെയാണ് ഇടർച്ചക്കല്ലും തടങ്ങല്പാറയും വയ്ക്കുന്നത്?