Malayalam Bible Quiz Titus: 1

Q ➤ 1 വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് തീത്തൊസ്?


Q ➤ 2. ഈ ലേഖനം എഴുതിയതാര്?


Q ➤ 3. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 4 ഈ ലേഖനം എഴുതിയത് ആർക്കുവേണ്ടി?


Q ➤ 5. ഈ ലേഖനം എവിടെ വെച്ച് എഴുതി? എഫെസോസിൽ വച്ച് പുസ്തകത്തിലെ താക്കോൽ വാക്യം?


Q ➤ 7 ഈ പുസ്തകത്തിലെ താക്കോൽ അദ്ധ്യായം?


Q ➤ 8 താക്കോൽ വാക്ക്?


Q ➤ 9 കേന്ദ്രവിഷയം?


Q ➤ 10 ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത?


Q ➤ 11 ഈ ലേഖനത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 12 ഈ ലേഖനത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 13 പൊതുവിശ്വാസത്തിൽ പൗലൊസിന്റെ നിജപുത്രൻ ആര്?


Q ➤ 14 പൗലൊസിനെ പ്രസംഗം ഭരമേല്പ്പിച്ചത് ആരാണ്?


Q ➤ 15 എങ്ങനെയാണ് ദൈവം വചനം വെളിപ്പെടുത്തുന്നത്?


Q ➤ 16 തീത്തോസിന്റെ ലേഖനത്തിന്റെ ആമുഖത്തു തിത്താസ് ദൈവത്തെ എങ്ങനെയാണ് പരിചയപ്പെടുത്തുന്നത്?


Q ➤ 17 സകലകാലത്തിനും മുൻപേ ദൈവം വാഗ്ദത്തം ചെയ്തത് എന്താണ്?


Q ➤ 18 തീത്തൊസിനെ കത്തയിൽ വിട്ടത് ആരാണ്?


Q ➤ 19 പൗലൊസ് കത്തയിൽ വിട്ടേച്ചുപോന്നതാരെ?


Q ➤ 20 തീത്തൊസിനെ പൗലൊസ് കത്തയിൽ വിട്ടേച്ചുപോന്നതെന്തിന്?


Q ➤ 22 ദൈവത്തിന്റെ ഗൃഹവിചാരകൻ ആരാണ്?


Q ➤ 23 വിരോധികൾക്ക് ബോധം വരുത്തുവാൻ ശക്തനാകേണ്ടവൻ ആരാണ്?


Q ➤ 24 പൗലൊസ് തിത്തൊസിനോട് ആരുടെ വായാണ് അടയ്ക്കാൻ പറഞ്ഞത്?


Q ➤ 25 ദുരാദായം വിചാരിച്ചു അരുതാത്തത് ഉപദേശിക്കുന്നത് ആരാണ്?


Q ➤ 26 അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയൻമാരും പെരുവയറൻമാരും എന്ന് ആരെക്കുറിച്ചു പറയുന്നു?


Q ➤ 27 സർവ്വദാ അസത്യവാദികളായവർ?


Q ➤ 28 ആരാണ് വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടത്?


Q ➤ 29 എന്തിനാണ് കത്തരെ ശാസിക്കുവാൻ പൗലോസ് തിത്തൊസിനോട് പറഞ്ഞത്? യഹൂദകഥകളും, സത്യം വിട്ടകലുന്ന


Q ➤ 30 എല്ലാം ശുദ്ധമായിരിക്കുന്നത് ആർക്കാണ്?


Q ➤ 31 ഒന്നും ശുദ്ധമല്ലാത്തത് ആർക്കാണ്?


Q ➤ 32 ചിത്തവും മനസാക്ഷിയും മലിനമായിത്തീർന്നത് ആരുടെ?


Q ➤ 33 ദൈവത്തെ അറിയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നത് ആര്?


Q ➤ 34 യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവർ ആര്?


Q ➤ 35 അറക്കത്തക്കവരും അനുസരണംകെട്ടവരും ആരാണ്?