Malayalam Bible Quiz Titus: 2

Q ➤ 36 പാപദേശത്തിനു ചേരുന്നത് പ്രസ്താവിക്ക് എന്ന് പൗലൊസ് ആരോടാണ് പറയുന്നത്?


Q ➤ 37 വൃദ്ധന്മാർ ഏതൊക്കെ കാര്യങ്ങളിലാണ് ആരോഗ്യമുള്ളവർ ആകേണ്ടത്? വിശ്വാസത്തിലും സ്നേഹത്തിലും


Q ➤ 38 ആരാണ് നടപ്പിൽ പവിത്രയോഗ്യന്മാരായി തീരേണ്ടത്?


Q ➤ 39 വീഞ്ഞിന് അടിമപ്പെടരുത് എന്ന് പൗലൊസ് ആരോടാണ് പറഞ്ഞത്?


Q ➤ 40 എന്തിനാണ് പൗലൊസ് സകലപ്രവൃത്തിക്കും മാതൃകയാക്കാൻ തീത്തൊസിനോട് പറയുന്നത്?


Q ➤ 41 ഉപദേശത്തിൽ ഗൗരവമുള്ളവൻ ആകാൻ പൗലൊസ് ആരോടാണ് പറഞ്ഞത്?


Q ➤ 42 എല്ലാ കാര്യങ്ങളിലും നല്ല വിശ്വസ്തത കാണിക്കുവാൻ പൗലൊസ് ആരോടാണ് ആവശ്യപ്പെട്ടത്?


Q ➤ 43 സകല മനുഷ്യർക്കും എന്ത് ഉദിച്ചതായി പൗലൊസ് പറയുന്നു?


Q ➤ 44 മഹാദൈവം എന്ന് ആരെ വിളിച്ചിരിക്കുന്നു?


Q ➤ 45 എന്താണ് വർജ്ജിക്കേണ്ടത്?


Q ➤ 46 ഈ ലോകത്തിൽ നാം ജീവിക്കേണ്ടത് എങ്ങനെയാണ്?


Q ➤ 47. ദൈവം നമ്മെ ഏതിൽനിന്നാണ് വീണ്ടെടുത്തത്?


Q ➤ 48 ഏതു കാര്യത്തിൽ ശുഷ്കാന്തിയുള്ളവരാക്കിയാണ് നമ്മെ ദൈവം തീർത്തത്?


Q ➤ 49 രക്ഷാകരമായ ദൈവകൃപ ഉദിച്ചത് ആർക്ക്?


Q ➤ 50 നാം കാത്തിരിക്കുന്നത് എന്തിനുവേണ്ടിയാണ്?