Q ➤ 51 മുമ്പേ നാം ആരായിരുന്നു? Ans ➤ ബുദ്ധികെട്ടവർ, അനുസരണമില്ലാത്തവർ, വഴിതെറ്റി നടക്കുന്നവർ, നാനാമോഹങ്ങൾക്കും രോഗങ്ങൾക്കും അധീനർ, ഈർഷ്യയുള്ളവർ, അസൂയയുള്ളവർ, പകയ്ക്കുന്നവർ, ശേഷിക്കുന്നവർ (3:3)
Q ➤ 52 നമുക്കുവേണ്ടി എന്തൊക്കെയാണ് ഉദിച്ചത്? Ans ➤ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും (3:5)
Q ➤ 53 ദൈവം നമ്മെ രക്ഷിച്ചതെങ്ങനെ? Ans ➤ തന്റെ കരുണയാൽ (3:5)
Q ➤ 54 നാം എങ്ങനെയാണ് നീതീകരിക്കപ്പെട്ടത് ? Ans ➤ ദൈവകൃപയാൽ (3:6)
Q ➤ 55 തീത്തൊസിന്റെ ലേഖനത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സ്നാനം ഏതാണ്? Ans ➤ പുനർജനന സ്നാനം (3:6)
Q ➤ 56 പുനർജനന സ്നാനം എന്ന പദം രേഖപ്പെടുത്തിയ എഴുത്തുകാരൻ ആരാണ്? Ans ➤ തീത്തൊസ് (3:6)
Q ➤ 57 പുനർജനന സ്നാനത്തിന്റെ ആവശ്യകത എന്താണ്? Ans ➤ പ്രത്യാശപ്രകാരം നിത്വജീവന്റെ അവകാശികളായി തീരേണ്ടതിന് (3:6)
Q ➤ 58 വിശ്വാസയോഗ്യമായത് എന്താണ്? Ans ➤ വചനം (3:8)
Q ➤ 59 ദൈവത്തിൽ വിശ്വസിച്ചവർ ഏതു കാര്യത്തിലാണ് ഉത്സാഹികളായിരിക്കേണ്ടത്? Ans ➤ സപ്രവൃത്തികളിൽ (3:8)
Q ➤ 60 നിഷ്പ്രയോജനവും വർഥവുമായ കാര്യം ഏതൊക്കെയാണ്? Ans ➤ മൗഢിതർക്കവും വംശാവലി കലഹം, ന്യായപ്രമാണങ്ങളെ ക്കുറിച്ചുള്ള വാദം (3:9)