Expand your understanding of the Bible with General Knowledge Questions and Answers in Malayalam. Perfect for quiz enthusiasts and those exploring biblical themes.
Q ➤ ഭൂമിയിൽ വെള്ളം കുറഞ്ഞോ എന്നറിയാൻ നോഹ പ്രാവിനെ എത്ര പ്രാവശൃം പുറത്തു വിട്ടു?
Q ➤ ആർക്കും എണ്ണിക്കൂടാത്ത മഹാ പുരുഷാരം ധരിച്ചിരുന്ന വസ്ത്രം ഏത്?
Q ➤ പൗരോഹിത്യം സംബന്ധിച്ച് മോശ ഒന്നും കല്പിച്ചിട്ടില്ലാതിരുന്ന ഗോത്രം ഏത്?
Q ➤ അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷക്കായി ഉളവാക്കുന്നത് എന്ത്?
Q ➤ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കണം എന്ന് ചിന്തിക്കുന്നത് ആര്?
Q ➤ അവസരം ലഭിക്കുമ്ബോൾ ചതിക്കുകയും കൊല്ലുകയും ചെയ്യുന്നത് എന്ത് ?
Q ➤ പീഡിതനു വേണ്ടി പ്രതിക്രിയ ചെയ്തത് ആര്?
Q ➤ തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ ആരെന്നാണ് യേശു പറഞ്ഞത്?
Q ➤ അവൾ പാപിയല്ലോ എന്ന് ഉള്ളിൽ പറഞ്ഞ പരീശൻ ആര്?
Q ➤ മനുഷൃനെ അശുദ്ധനാക്കുന്നത് എന്ത്?