Introduce your kids to the Bible with fun and educational Bible Questions and Answers in Malayalam, designed for younger audiences.
Q ➤ മടങ്ങിവരവിനുള്ള സമയം അറിയുന്ന പക്ഷികൾ ഏതെല്ലാം?
Q ➤ യഹോവ കുടുക്കും കെണിയും ആയിരിക്കുന്നത് ആർക്ക്?
Q ➤ മരണം പോലെ ബലമുള്ളത് എന്ത്?
Q ➤ ദുഷ്ടന്മാരുടെ പ്രവർത്തിക്കു യോഗൃമായതു ഭവിക്കുന്നത് ആർക്ക് ?
Q ➤ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നത് ആര് ?
Q ➤ ദൈവം മനുഷൃനെ അണിയിച്ചിരിക്കുന്നത് എന്ത്?
Q ➤ ആരെയാണ് ദൈവം നിരസിക്കാത്തത് ?
Q ➤ യഹൂദൻമാരെക്കറിച്ചുള്ള പേടി നിമിത്തം യഹൂദന്മാരായിത്തീർന്നത് ആര് ?
Q ➤ പ്രവാസത്തിൽ നിന്നും മടങ്ങി വന്ന പ്രവാസികൾ ദൈവത്തിന് ഹോമയാഗമായിട്ട് എത്ര ആട്ടു കൊറ്റനെയാണ് അർപ്പിച്ചത് ?
Q ➤ ശലോമോന്റെ സേനാനായക ശ്രേഷ്ഠന്മാർ ആരായിരുന്നു ?