Dive deep into the Bible with our curated Malayalam Bible Quiz Questions and Answers. Sharpen your biblical understanding and have fun while learning.
Q ➤ നീതിയുടെ ആയുധങ്ങളായി നാം എന്താണ് ദൈവത്തിനു സമർപ്പിക്കേണ്ടത്?
Q ➤ ഏതു പളളിക്കാരാണ് സ്തെഫാനോസിനോടു തർക്കിച്ച് ?
Q ➤ സാക്ഷാൽ ഭക്ഷണം എന്ത് ?
Q ➤ യേശു ചെന്ന പട്ടണങ്ങളിലും ഊരുകളിലും രോഗികളെ കൊണ്ടുവന്നു വച്ചത് എവിടെ?
Q ➤ ഉപവസിക്കുന്നവർക്കു പ്രതിഫലം നൽകുന്നത് ആര് ?
Q ➤ ബഹുമാന ഭൂഷണം ധരിച്ച് സിംഹാസനത്തിൽ ഇരുന്നു വാഴുന്ന പുരുഷൻ ആര് ?
Q ➤ യിസ്രായേൽ ആരുടെ ചട്ടങ്ങളെയാണ് പ്രമാണമാക്കിയത് ?
Q ➤ രക്തം കൊണ്ട് മലിനമായിരിക്കുന്ന പട്ടണം ഏത് ?
Q ➤ നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്ന് ദാനിയേലിനോടു പറഞ്ഞത് ആര് ?
Q ➤ മഹാമാരിയിൽ നിന്നും വാളിൽ നിന്നും രക്ഷപ്പെട്ടവർ എങ്ങനെയാണ് മരിക്കുന്നത് ?