Bible Quiz Questions in Malayalam Language

Looking for quiz questions in Malayalam? Check out this exclusive post covering Bible Quiz Questions in Malayalam Language to enrich your learning.

Q ➤ യഹോവക്ക് അറപ്പായുള്ള സാധനം എവിടേക്ക് കൊണ്ടു പോകരുതെന്നാണ് മോശെയോടു കല്പിച്ചത് ?


Q ➤ ശുദ്ധിയില്ലാത്തതിന്റെ സ്പർശനം ഏറ്റ മാംസം എന്തു ചെയ്യണം?


Q ➤ നദിയിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നത് ആർക്ക് ?


Q ➤ പർവ്വതങ്ങൾക്കു മീതെ പൊങ്ങിയ വെള്ളത്തിന്റെ അളവ് എത്ര ?


Q ➤ കുഞ്ഞാട് ആറാം മുദ്ര പൊട്ടിച്ചപ്പോൾ ആകാശത്തിനുണ്ടായ മാറ്റം എന്ത് ?


Q ➤ വിശ്വാസത്താലും ദീർഘക്ഷമയാലും നാം അവകാശമാക്കേണ്ടത് എന്ത് ?


Q ➤ പരീക്ഷയിലും കെണിയിലും കുടുങ്ങുന്നത് ആര് ?


Q ➤ എഫെസോസിലുള്ള വിശ്വാസികളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കേണ്ടതിന് പൗലോസ് ആരെയാണ് അയച്ചത് ?


Q ➤ അവസരം കിട്ടുംപോലെ വിശേഷാൽ ആർക്കു നന്മ ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്?


Q ➤ പൊരുത്തപ്പെടാൻ കഴിയാത്ത രണ്ടു പേർ ആരെല്ലാം?


Q ➤ ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവിന്റെ മന്ദിരം ഏത് ?