Dive deeper into God’s Word with our curated Malayalam Bible Quiz Questions and Answers for Adults, perfect for personal and group Bible studies.
Q ➤ ജനത്തിന്റെ മദ്ധ്യസ്ഥ തയാൽ മരണത്തിൽ നിന്നും രക്ഷ പ്പെട്ടത് ആര്?
Q ➤ അനാക്യരിൽ വച്ച് അതിമഹാൻ ആയിരുന്നത് ആര്?
Q ➤ താനേ ചത്തതിനെ ആർക്കാണ് വിൽക്കേണ്ടത്?
Q ➤ എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറി, ആര് ?
Q ➤ കുഷ്ഠ ലക്ഷണം ഉള്ള വീട് എത്ര ദിവസമാണ് അടച്ചിടേണ്ടത്?
Q ➤ യഹോവ മിസ്രയീമ്യരിൽ ചെയ്ത മഹാപ്രവൃത്തി കണ്ട് യഹോവയെ ഭയപ്പെട്ടത് ആര് ?
Q ➤ എശ്ക്കോലിന്റേയും ആനേരിന്റേയും സഹോദരനായ അമോര്യൻ ആര്?
Q ➤ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേര് എഴുതിയിട്ടില്ലാത്ത ഭൂവാസികൾ എവിടെ നിന്ന് കയറി വന്ന മൃഗത്തെ ആണ് നമസ്കരിക്കുന്നത് ? names have not written in the Lamb’s book of life will
Q ➤ മറക്കരുത് എന്ന് പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങൾ ?
Q ➤ നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ എന്ന് പറഞ്ഞിരിക്കുന്നത് ഏത് കാര്യത്തിൽ ആണ്?