Malayalam Bible Trivia Questions for Adults

Challenge yourself with our extensive Malayalam Bible Trivia Questions for Adults, crafted for deep and engaging Bible learning.

Q ➤ 41. ഹോശയ പ്രവാചകന്റെ പിതാവിന്റെ പേര്?


Q ➤ 42. സീനായി പർവ്വതത്തിന്റെ മറ്റൊരു പേര്?


Q ➤ 43. ബൈബിളിൽ ആദ്യം എബ്രായൻ എന്നും പരാമർശിക്കപ്പെടുന്ന വ്യക്തി ആര്?


Q ➤ 44. ആദാം മുതൽ ഏഴാമനായി...എന്ന് വിശേഷിപ്പിക്കുന്നതാരെ?


Q ➤ 45. മാതാവും പിതാവും വംശാവലിയും ഇല്ലാത്ത രാജാവാര്?


Q ➤ 46. സ്വർണ്ണത്തെക്കുറിച്ച് ബൈബിളിൽ ആദ്യം പറഞ്ഞിരിക്കുന്നതെവിടെ?


Q ➤ 47. ശലോമോൻ രാജാവിന്റെ മറ്റൊരു പേര്?


Q ➤ 48. വെറുതെ തരാമെന്ന് പറഞ്ഞത് വിലകൊടുത്തു വാങ്ങിയ ഒരു പൂർവ്വ പിതാവുണ്ട്. അദ്ദേഹം ആര്?


Q ➤ 49. “അവർ നിന്റെ വചനങ്ങളെ കേൾക്കുന്നു, ചെയ്യുന്നില്ലതാനും” ഇവിടെ പറഞ്ഞിരിക്കുന്ന വചനങ്ങൾ ആരുടെ?


Q ➤ 50. ഒരു വാക്കു തെറ്റിച്ചതു കൊണ്ടു 42000 ആളുകൾ മരിച്ചു" വാക്കേത്?