Explore the Bible in an interactive way with our Malayalam Bible Quiz Questions and Answers, covering key events and themes.
Q ➤ 31. ആകാശത്തു നിന്നും വീണ മഹാനക്ഷത്രത്തിന്റെ പേര്?
Q ➤ 32. സാക്ഷ്യം പറയുന്ന മൂവർ ആരെല്ലാം?ആത്മാവ്, ജലം, രക്തം (1 യോഹ. 5:8)33. ബേത്ത്സയിദ എന്നാ വാക്കിന്റെ അർത്ഥം?
Q ➤ 34. ലൂക്കോസിന്റെ തൊഴിൽ എന്തായിരുന്നു?
Q ➤ 35. പഴയനിയമത്തിലെ അവസാനത്തെ അദ്ധ്യായം എത്?
Q ➤ 36. പുതിയനിയമത്തിലെ അവസാനത്തെ അദ്ധ്യായത്തിൽ എത്ര വാക്യമാണുള്ളത്?
Q ➤ 37. ഒറ്റുനോക്കാൻ പോയവർ കൊണ്ടുവന്ന ഫലങ്ങൾ ഏതെല്ലാം?
Q ➤ 38. കാലേബിന്റെ ഗോത്രം?
Q ➤ 39. ഹാമാന്റെ ജന്മദേശം?
Q ➤ 40. ഒരു സ്ത്രീയുടെ പേരിൽ അഭിസംബോധന ചെയ്തു ആരംഭിക്കുന്ന ലേഖനം?