Malayalam Bible Questions and Answers for Adults

Find thought-provoking Malayalam Bible Questions and Answers for Adults to deepen your connection with God’s Word and its teachings.

Q ➤ 11. ഈയ്യോബ് പറയുന്ന മൂന്നു നക്ഷത്രങ്ങൾ ഏതെല്ലാം?


Q ➤ 12. എലിശ എന്ന് സ്വന്തം മകന് പേര് നൽകിയ ആദ്യത്ത വ്യക്തി ആര്?


Q ➤ 13. ഒന്ന്, രണ്ട്, മൂന്ന് എന്ന സംഖ്യ ആയുഷ്കാലമായ് വരുന്ന പുരോഹിതനാര്?


Q ➤ 14. ഒരു ദേവൻ ഭൂമിയിൽ നിന്നും കയറി വരുന്നതായി കണ്ടയാളുടെ സ്വദേശം?


Q ➤ 15. ഒരു മാതാവ് സ്വന്തം മക്കളുടെ മൃത ശരീരത്തിനു കാവൽ ഇരിക്കേണ്ടിവന്നു. ഈ മാതാവാര്?


Q ➤ 16. കർത്താവിൻറ സംബോധനകൾ പലതും ചിന്തനീയങ്ങളാണ്, മന്ദബുദ്ധികൾ, അൽപവിശ്വാസികൾ, മൂഢർ ഇങ്ങനെ പലതുമുണ്ട്, ഈ വിധത്തിൽ വിളിയ്ക്കപ്പെട്ട ഒരു ബുദ്ധിഹീനൻറ പേർ പറയുക?


Q ➤ 17. കർത്താവ് മണ്ണിൽ വിരലു കൊണ്ടെഴുതി എന്നാൽ. "എന്നെ വിട്ടു പോകുന്നവരെ മണ്ണിൽ എഴുതിവെയ്ക്കും ” എന്ന് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 18. ജനനത്തിനു മുൻപും പിൻപും പേരുകൾ ഇടാറുണ്ട് ജനനത്തിനു മുമ്പ് പേർ നൽകപെട്ട ആദ്യത്തെ വ്യക്തി?


Q ➤ 19. തന്നെത്താൻ വിറ്റുകളഞ്ഞ ഒരാൾ?


Q ➤ 20. താൻ മഹാൻ എന്ന് നടിച്ച് 400 പേരെ പക്ഷം ചേർത്തതാര്?