Bible General Knowledge in Malayalam

Enhance your biblical understanding with Bible General Knowledge in Malayalam. Learn about the key events, characters, and messages from the Bible.

Q ➤ മുത്തുകളെ കാൽ കൊണ്ട് ചവിട്ടിക്കളയുന്ന മൃഗം ഏത്?


Q ➤ പീഡിപ്പിക്കരുത് എന്ന് യെഹോവ പറഞ്ഞിരിക്കുന്ന നാലു കൂട്ടർ ആരെല്ലാം?


Q ➤ മുൾവേലിയേക്കാൾ വല്ലാത്തവൻ ആര് ?


Q ➤ യെഹോവ വാളുമായി എതിർത്തുനിൽക്കുന്നത് ആരോട്?


Q ➤ ദാനിയേൽ ദർശനത്തിൽ കണ്ട നാലാമത്തെ മൃഗത്തിന്റെ പത്ത് കൊമ്പ് എന്തിനെ കാണിക്കുന്നു?


Q ➤ വടി പൂത്തപ്പോൾ എന്താണ് അതിൽ തളിർത്തു വന്നത്?


Q ➤ ആലയത്തെ മലിനമാക്കുവാൻ അതിൽ മ്ളേഛ വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചത് ആര്?


Q ➤ യഹോവ അശ്ശൂർ ദേശത്തു നിന്നും ചൂളകുത്തി വിളിക്കുന്ന പ്രാണി ഏത്?


Q ➤ മരണത്തേക്കാൾ കയ്പായിരിക്കുന്നത് ആര്?


Q ➤ പക്ഷി ജീവഹാനിക്കുള്ളതാണെന്ന് അറിയാതെ ബന്ധപ്പെടുന്നത് ഏതിലേക്ക്?