Take part in the Bible Quiz Malayalam Online and test your knowledge with interesting and challenging questions from the Bible.
Q ➤ യഹോവ ആരെയാണ് ന്യായം വിധിക്കുന്നത് ?
Q ➤ രാജാവിന്റെ നന്മക്കായി സംസാരിച്ഛ മൊർദ്ദേഖായിക്കു വേണ്ടി ഹാമാൻ ഉണ്ടാക്കിയ കഴുമരം ഹാമാന്റെ വീട്ടിൽ നിൽക്കുന്നു എന്ന് രാജസന്നിധിയിൽബോധിപ്പിച്ചത് ആര്?
Q ➤ യാഗപീഠത്തിന്മേൽ യാഗ വസ്തുക്കൾ കൊള്ളാതിരുന്നതു കൊണ്ട് എവിടെ വച്ചാണ് യാഗം അർപ്പിച്ചത് ?
Q ➤ തന്റെ ഭവനത്തിന് അനർത്ഥം ഭവിച്ചതുകൊണ്ട് എഫ്റയീം തന്റെ മകനിട്ട പേരെന്ത് ?
Q ➤ സന്ധൃ സമയത്ത് അരാം പാളയത്തിലേക്ക് പോയത് ആര് ?
Q ➤ ശലോമോൻ വാർത്തുണ്ടാക്കിയ കടലിൽ താമ്റം കൊണ്ടുള്ള എത്ര തൊട്ടികളാണ് ഉണ്ടാക്കിയത് ?
Q ➤ ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്റെ പേരു വലുതാക്കും എന്ന യഹോവയുടെ അരുളപ്പാട് പ്രവാചകൻ ആരോടാണ് അറിയിച്ചത്?
Q ➤ ശമൂവേൽ യഹോവക്ക് യിഗപീഠം പണിതത് എവിടെ ?
Q ➤ ഗിദയോനും കൂട്ടരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കുടങ്ങൾ ഉടച്ചത് ഏതു സമയത്ത് ?
Q ➤ മകനേ യിസ്രായേലിന്റെ ദൈവമായ യഹോവയക്ക് മഹത്വം കൊടുത്ത് അവനോട് ഏറ്റു പറയുക എന്ന് യോശുവ പറഞ്ഞത് ആരോട് ?