Test your biblical knowledge with our interactive Bible Quiz with Answers in Malayalam, perfect for all quiz enthusiasts.
Q ➤ വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നത് ആര്?
Q ➤ എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാർ ആയി എന്ന് യേശു പറഞ്ഞത് ആരോട്?
Q ➤ ദൈവവചനം കേട്ട് ചെയ്യുന്നവർ ആരാണെന്നാണ് യേശു പറഞ്ഞത് ?
Q ➤ യേശുവിനെ വേറിട്ടു കൊണ്ടു പോയി ശാസിച്ചത് ആര്?
Q ➤ ശവക്കല്ലറയിൽ നിന്നും വന്ന ഭൂതഗ്രസ്തർ യേശുവിനെ വിളിച്ച പേരെന്ത്?
Q ➤ ഗോപുരങ്ങളിൽ എങ്ങനെ ന്യായപാലനം ചെയ്യണമെന്നാണ് ദൈവം പറയുന്നത്?
Q ➤ ദാഹം കൊണ്ട് ബോധംകെട്ടു വീഴുന്നത് ആരെല്ലാം?
Q ➤ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രം പോലെ ആയിരിക്കുന്നത് ആര്?
Q ➤ എന്തു കാരണത്താലാണ് നിരന്തര ഹോമയാഗത്തിനെതിരായി സേവ നിർമ്മിക്കപ്പെടുന്നത്?
Q ➤ കിഴക്കോട്ട് നോക്കി സൂരൃനെ നമസ്കരിച്ചത് എത്ര പുരുഷന്മാർ?