Have fun while learning the Word of God with our Malayalam Bible Games for Adults Questions and Answers, tailored for Bible study groups and gatherings.
Q ➤ 1. മറിയയോട് സംസാരിച്ച ദൂതന്റെ പേര്?
Q ➤ 2. വേദപുസ്തകത്തിൽ പരാമർശിക്കുന്ന രണ്ടു തരം മാലാഖ വൃന്ദങ്ങൾ?
Q ➤ 3. അഞ്ചു മണ്ഡപങ്ങളുള്ള യെരുശലേമിലെ കുളം?
Q ➤ 4. യേശുവിനെ എപ്പോഴാണ് ദൂതന്മാർ ശിശ്രൂഷിച്ചത്?
Q ➤ 5. വേദപുസ്തകത്തില് പരാമർശിക്കുന്ന മൂന്നു തരം പെട്ടകങ്ങൾ?
Q ➤ 6. നിയമപെട്ടകത്തിൽ ഉള്ള വസ്തുക്കൾ ഏതെല്ലാം?
Q ➤ 7. യേശുവിന്റെ വംശാവലിയിൽ പരാമർശിക്കുന്ന അഞ്ചു സ്ത്രീ രത്നങ്ങൾ?
Q ➤ 8. 1 കൊരിന്ത്യർ 13-ൽ നിലനില്ക്കുന്ന മൂന്നു കാര്യങ്ങൾ?
Q ➤ 9. പത്രോസ് വാതിൽ മുട്ടിയപ്പോൾ തുറന്ന ബാല്യക്കാര്യത്തി?
Q ➤ 10. വേദപുസ്തകത്തിൽ ആദ്യം പെങ്ങൾ എന്ന് പറയുന്നതാരെ?