Motivate young minds to learn and reflect on God’s teachings with our engaging Malayalam Bible Quiz for Youth, specially designed for teenagers and young adults.
Q ➤ 31. മോശെ രണ്ടു വെള്ളി കാഹളങ്ങളുണ്ടാക്കി. അതിൽ ഒരു കാഹളം മാത്രം ഊതിയാൽ കൂടേണ്ടതാര്?
Q ➤ 32. മോശെ ഒരാളുടെ പേരു മാറ്റി ആരുടെ?
Q ➤ 33. യെരുശലേം മതിൽ പണിയാൻ ചെന്ന നെഹമ്യാവിനെയും കൂട്ടരെയും പരിഹസിച്ച് നിന്ദിച്ച മൂവർ സംഘത്തിന്റെ പേര് പറയുക?
Q ➤ 34. രണ്ട് ദൈവത്തോട് ചോദിച്ചു അഞ്ച് ലഭിച്ചു. ആർക്ക് ?
Q ➤ 35. വയസ്സായി എന്ന് കാരണം പറഞ്ഞ് രാജകൊട്ടാരത്തിലെ ക്ഷണം നിരസിച്ചതാര്?
Q ➤ 36. വാങ്ങുന്നവന് അതു രത്നമായി തോന്നും അതു ചെല്ലുന്നിടത്തൊക്കെയും കാര്യം സാധിക്കും. ഏത്?
Q ➤ 37. വായനാ പ്രിയനായ പൗലോസ് തന്റെ പുസ്തകങ്ങൽ സൂക്ഷിക്കാനൊരാളെ ഏൽപിച്ചു. ആരുടെ പക്കൽ?
Q ➤ 38. വായ്പ വാങ്ങിയിട്ടു തിരിച്ച് കൊടുക്കാത്തവരെ സങ്കീർത്തനത്തിൽ വിളിക്കുന്ന പേരെന്ത്?
Q ➤ 39. വേരില്ല പക്ഷെ ഇലയും കായും ഉണ്ടായിരുന്നു. എന്തിന്?
Q ➤ 40. ശത്രുക്കളാൽ കൊല്ലപ്പെട്ടവർ പലരുണ്ട്. എന്നാൽ സ്വന്തം മക്കളാൽ കൊല്ലപെട്ടവർ അധികം കാണുകില്ല. അതും ഇഷ്ട ക്ഷേത്രത്തിൽ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ. ആരാണീ ഹതഭാഗ്യവാൻ?