Q ➤ യഹോവ തൃജിച്ചുകളഞ്ഞ ജനത്തിന് ഇട്ടിരിക്കുന്ന പേരെന്ത് ?
Q ➤ സ്ത്രീകളിൽ അതിസുന്ദരിയായവളുടെ നിർമ്മലതയെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ?
Q ➤ മനുഷൃന്റെ പ്രയത്നം ഒക്കെയും എന്തിനു വേണ്ടി ആകുന്നു?
Q ➤ എത്ര സമ്മാനം കൊടുത്താലും ത്രിപ്ത്തിപ്പെടാത്തത് ആര്?
Q ➤ സങ്കീർത്തനക്കാരൻറെ കണ്ണു കുഴിയാൻ കാരണമെന്ത് ?
Q ➤ രാജാവു ബഹുമാനിക്കുവാൻ ഇച്ഛിക്കുന്ന പുരുഷനു കൊടുക്കുവാനുള്ള വസ്ത്രവും കുതിരയും ആരുടെ കയ്യിൽ ഏല്പിക്കണം എന്നാണ് ഹാമാൻ പറഞ്ഞത്..?
Q ➤ നെഹമ്മൃവിനേയും കൂട്ടരേയും ഭയപ്പെടുത്തുവാൻ നോക്കിയ പ്രവാചകി ആര്?
Q ➤ എല്ലാ യിസ്രായേലിനും വേണ്ടി പാപയാഗത്തിനായി യാഗം കഴിച്ച മൃഗം ഏത്? എത്ര?
Q ➤ യെഹൂദാ ദേശത്ത് ഹെബ്റോ നും ചുറ്റുമുള്ള പുൽപ്പുറങ്ങളും കൊടുത്തത് ആർക്ക് ?
Q ➤ യെഹൂദാ ദേശത്ത് ഹെബ്റോ നും ചുറ്റുമുള്ള പുൽപ്പുറങ്ങളും കൊടുത്തത് ആർക്ക് ?