Malayalam Bible Quiz Questions and Answers for offline preparation and practice for Bible quizzes and competitions.
Q ➤ ബെന്യാമിനൃ സന്തതികൾ മൊത്തം എത്ര പേർ?
Q ➤ ലജ്ജ തോന്നുവോളം ആരെ ഉറ്റു നോക്കിയാണ് ഏലിശാ കരഞ്ഞത് ?
Q ➤ ശലോമോൻ മുഴങ്കാൽ കുത്തിയിരുന്നു പ്രാർത്ഥിച്ചത് എവിടെ ?
Q ➤ നീ വൃദ്ധനായിരിക്കുന്നു നിന്റെ പുത്രൻ മാർ നിന്റെ വഴിയിൽ നടക്കുന്നില്ല എന്ന് ശമൂവേലിനോടു പറഞ്ഞത് ആര്?
Q ➤ തല പൊക്കാതവണ്ണം യിസ്രായേൽ മക്കൾക്കു കീഴടങ്ങിപ്പോയത് ആര് ?
Q ➤ ഹായിപട്ടണം പിടിച്ച ശേഷം എന്തു ചെയ്യണമെന്നാണ് യോശുവ ജനത്തോടു പറഞ്ഞത്?
Q ➤ ജനത്തിനു കുടിപ്പാൻ വെള്ളം പുറപ്പെടുവിച്ചത് എവിടെ നിന്ന്?
Q ➤ സമാഗമന കൂടാരത്തിന്റ വേലയിൽ നിന്നും ലേവൃർ ഒഴിയേണ്ടത് എത്രാമത്തെ വയസ്സിൽ?
Q ➤ കരപൂരണത്തിൻറെ ആട്ടുകൊറ്റനിൽ മോശക്കുള്ള ഓഹരി എന്ത്?
Q ➤ ഏതു ബാധയാലാണ് ദേശം നശിച്ചു എന്നു പറഞ്ഞിരിക്കുനത്?