Malayalam Bible Trivia for Adults

Strengthen your biblical knowledge with our challenging Malayalam Bible Trivia for Adults, ideal for group discussions and study sessions.

Q ➤ 1. "സർവ്വ ശക്തിലേക്ക് തിരിഞ്ഞാൽ നീ അഭിവർദ്ധി പ്രാപിക്കും” എന്ന് പറഞ്ഞതാർ?


Q ➤ 2. “ഈ കുട്ടിക്ക് അപ്പാ, അമ്മേ എന്ന് വിളിക്കുവാൻ പ്രായമാകും മുമ്പെ ...”ഏതു കുട്ടിക്ക് ?


Q ➤ 3. 10 പേർ കൂടി അടിച്ചു കൊന്നതാരെ?


Q ➤ 4. ശലോമോൻ രാജാവിന്റെ മറ്റൊരു പേര്?


Q ➤ 5. അദ്ദേഹം ദേവനല്ല ദേവിയുമല്ല എന്നാൽ ഒരിക്കൽ അദ്ദേഹത്തിന് വഴിപാട് അർപ്പിക്കണമെന്ന് ഒരു കൽപന പുറപ്പെടുവിച്ചു, വഴിപാട് അർപ്പിച്ചോ ഇല്ലയോ എന്നറിയില്ല രാജാവാര്?


Q ➤ 6. അവന്റെ സന്തതിയിൽ പട്ടണത്തിൽ വച്ച് മരിക്കുന്നവനെ നായ്ക്കൾ തിന്നും വയലിൽ വച്ച് മരിക്കുന്നവരെ ആകാശത്തിലെ പറവകൾ തിന്നും. ആരുടെ സന്തതിയെ?


Q ➤ 7. അഹരോന്റെ ഭാര്യയുടെ പേര് എന്ത്?


Q ➤ 8. ആദ്യം അനുജത്തിയായി. പിന്നെ ഭാര്യയായ രണ്ടു പേരുണ്ട് അവര്‍ ആരെല്ലാം?


Q ➤ 9. ആരുടെ മൃതശരീരമാണ് പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏൽപാൻ എറിഞ്ഞുകളയും എന്ന് പറഞ്ഞത്?


Q ➤ 10. ഇയ്യോബിന്റെ സ്ഥിതിയ്ക്ക് ഭേദം വന്നപ്പോൾ പലരും കാണാൻ വന്നു. അന്നാളിൽ ഇയ്യോബിന്റെ അങ്ങൾ പെങ്ങന്മാർ ഇയ്യോബിനു കൊടുത്ത സമ്മാനമെന്ത്?