Enjoy learning the Bible with our fun-filled Malayalam Bible Trivia Game. Suitable for people of all ages and knowledge levels.
Q ➤ ദാവീദ് എന്തിലാണ് ആശ്രയിക്കുന്നത്?
Q ➤ ചീഞ്ഞഴുകിയ വസ്ത്രം പോലെയും,പുഴു അരിച്ച വസ്ത്രം പോലെയും ഇരിക്കുന്നു എന്ന് ഇയ്യോബ് പറഞ്ഞത് ആരെക്കുറിച്ചാണ്?
Q ➤ നെഹമ്യാവ് ശുശ്രൂഷാ ക്രമവും, വിറകു വഴിപാടും, ആദ്യ ഫലവും നിയമിച്ചു കൊടുത്തത് ആർക്ക് ?
Q ➤ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുത് എന്നു പറഞ്ഞത് ആര്?
Q ➤ ഉസ്സ മരിച്ചത് എവിടെ?
Q ➤ ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്ന് ദൈവ പുരുഷൻ പറഞ്ഞത് ആരോട്?
Q ➤ അബ്ശാലോം ഓടിപ്പോയി താമസിച്ചത് എവിടെ?
Q ➤ നീ ചെയ്തത് ഭോഷത്വം ആകുന്നു എന്ന് ശൗലിനോടു പറഞ്ഞത് ആര്?
Q ➤ യാഗപീഠത്തിലെ അഗ്നിജ്വാലയോടുകൂടെ ആകാശത്തിലേക്ക് കയറിപ്പോയത് ആര് ?
Q ➤ മല്ലന്മാരിൽ ശേഷിച്ചിരുന്ന വ്യക്തി ആര്?