Malayalam Bible Trivia Questions and Answers

Discover detailed Malayalam Bible Trivia Questions and Answers to enhance your biblical understanding in a fun way.

Q ➤ പള്ളിയിൽ മുഖ്യാസനം ഇച്ഛിക്കുന്നത് ആര്?


Q ➤ ഈ ലോകത്തിലും വരുവാനുള്ളതിലും മനുഷ്യനോടു ക്ഷമിക്കാത്ത പാപം ഏത്?


Q ➤ കറ്റകളുടെ ഇടയിൽ തീപ്പന്തം പോലെ ഞാൻ അവരെ ആക്കും." ആരെ?


Q ➤ കാളകളെ ബലികഴിച്ചാൽ അവരുടെ ബലിപീഠങ്ങൾ വയലിലെ കൽക്കൂമ്പാരങ്ങൾ പോലെ ആകും ആരുടെ?


Q ➤ നിർത്തലാക്കും എന്ന് പറഞ്ഞിരിക്കുന്ന യാഗം ഏത് ?


Q ➤ എങ്ങനെയുള്ള പട്ടണങ്ങളാണ് ശൂന്യമായിത്തീരുന്നത് ?


Q ➤ ദേശത്തെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ തിന്നുകളയുന്നത് എന്ത്?


Q ➤ നിങ്ങൾ സന്തോഷത്തോടെ ഏത് ഉറവിൽനിന്ന് വെള്ളം കോരുമെന്നാണ് പ്രവാചകൻപറയുന്നത്?


Q ➤ തറച്ചിരിക്കുന്ന ആണികൾ പോലെയുള്ളത് എന്ത്?


Q ➤ കൂട്ടുകാരനു വഴികാട്ടിയാകുന്നത് ആര് ?