Q ➤ നാം ധരിക്കേണ്ട ആയുധവർഗ്ഗം എന്ത്?
Q ➤ പൗലോസിന്റെ വാക്കുകൾ കേട്ട് സന്തോഷിച്ച് ദൈവവചനത്തെ മഹത്വപ്പെടുത്തിയത് ആര് ?
Q ➤ ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴികയില്ല എന്നു യേശു ശിഷ്യന്മാരെക്കൂടാതെ ആരോടാണ് പറഞ്ഞത്?
Q ➤ മനുഷ്യപുത്രന്റെ മേഘപ്രത്യക്ഷത എങ്ങനെ ആയിരിക്കും?
Q ➤ യേശു പറഞ്ഞ വയലിലെ കളയുടെ ഉപമയിൽ "കൊയ്ത്ത്" എന്തിനെ സൂചിപ്പിക്കുന്നു ?
Q ➤ യഹോവ വാൾ അയക്കുമ്പോൾ സർവ്വ ദേശത്തിലും ഛേദിക്കപ്പെട്ടു പ്രാണനെ വിടുന്നവർ എത്ര?
Q ➤ ദേഹികളെ പറവജാതികളേപ്പോലെ വേട്ടയാടുന്നത് എന്ത്?
Q ➤ നിർമ്മല ആയിരിപ്പാൻ മനസ്സില്ലാത്തത് ആർക്ക്?
Q ➤ ബാബേലിനു വിരോധമായി ദൈവം ആരെയാണ് ഉണർത്തുന്നത്?
Q ➤ പ്രബോധനം ത്യജിക്കുന്നവനു ലഭിക്കുന്ന രണ്ടു കാര്യങ്ങൾ?