Q ➤ 11. പഴയനിയമത്തിൽ രോമ വസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ പ്രവാചകൻ?
Q ➤ 12. പുതിയനിയമത്തിൽ തുന്നൽ ഇല്ലാതെ മേൽ തൊട്ട് അടിയോളം മുഴുവന് നെയ്ത അങ്കി ധരിച്ചതാർ?
Q ➤ 13. ഇടത്തുകൈയന്മാരായ എഴുന്നൂറ് വിരുതന്മാർ ഉണ്ടായിരുന്ന ഗോത്രം?
Q ➤ 14. ചെള്ളിയുള്ള കുഴിയില് യിരമ്യാവിനെ ഇറക്കിയ രാജാവ്?
Q ➤ 15. എത്രാമത്തെ വയസിലാണ് യോസേഫിനു തന്റെ പിതാവ് നിലയങ്കി ഉണ്ടാക്കി കൊടുത്തത്?
Q ➤ 16. രണ്ടു മക്കളെയും ഒരാൾക്ക് വിവാഹം കഴിച്ചു കൊടുത്ത പിതാവ്?
Q ➤ 17. ആരാണ് “കന്ദക്ക” എന്നറിയപ്പെടുന്നത്?
Q ➤ 18. യേശു ക്രിസ്തുവും യോഹന്നാൻ സ്നാപകനും തമ്മിൽ എത്ര വയസിന്റെ വ്യത്യാസം ഉണ്ട്?
Q ➤ 19. പന്ത്രണ്ട് ശിഷ്യന്മാരിൽ ആദ്യം രക്തസാക്ഷിയായത് ആര്?
Q ➤ 20. എത്ര സദ്യശ്യവാക്യങ്ങളാണ് ശലോമോൻ പറഞ്ഞത്?