Malayalam Daily Bible Trivia

Start your day with an insightful Malayalam Daily Bible Trivia that provides fun and learning with biblical questions and facts.

Q ➤ 21. ദാവീദ് ആരുടെ ശവമഞ്ചത്തിനു പിന്നാലെയാണ് നടന്നു പോയത്?


Q ➤ 22. ദാവീദ് രാജാവ് ഉദ്ധരിച്ച പഴഞ്ചൊല്ല് ഏത്?


Q ➤ 23. നാലു പേർ ഓടി, മൂന്നു പേർ എത്തി എവിടെ?


Q ➤ 24. "നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല"എന്ന സത്യം ആവർത്തിച്ചു പറഞ്ഞിരിക്കുന്ന പുസ്തകമേത്?


Q ➤ 25. ബൈബിളിൽ പറഞ്ഞിരിക്കുന്ന ശൂരന്മാരുടെ പുസ്തകത്തിലെ ഒരു വാചക സംഗ്രഹം പറയുക?


Q ➤ 26. പ്രവാചകനെ അടിച്ച പ്രവാചകനാര്?


Q ➤ 27. ഭാര്യയെ ചോദിച്ചതിനാൽ മരിക്കേണ്ടിവന്നതാര്?


Q ➤ 28. 'മറിച്ചിടാത്ത ദോശ' എന്ന് ഹോശേയ വിശേഷിപ്പിച്ചതാരെ?


Q ➤ 29. മുള്ളും പറക്കാരയും ഉപയോഗിച്ച് ഒരിക്കലൊരാൾ സൂക്കൊത്ത് നിവാസികളെ ബുദ്ധി പഠിപ്പിച്ചു. ഇദ്ദേഹമാര്?


Q ➤ 30. മോശയ്ക്ക് എത വയസ്സായപ്പോഴാണ് തന്റെ സഹോദരന്മാരെ ചെന്ന് കാണണം എന്ന് തോന്നിയത്?