Bible Questions Malayalam

Explore thought-provoking Bible Questions in Malayalam to challenge your biblical understanding and faith.

Q ➤ നീതിമാന്റെ പ്രതിഫലം എന്ത്?


Q ➤ യഹോവയുടെ കൺപോളകൾ ശോധനചെയ്യുന്നത് ആരെ ?


Q ➤ ദേവാലയത്തിലെ വേലക്ക് യെരുശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആര് ?


Q ➤ രെഹബയാമിന്റ പുത്രന്മാർക്ക് തലവനായിരുന്നത് ആര് ?


Q ➤ ദാവീദ് അകമ്പടിനായകനാക്കിയത് ആരെ?


Q ➤ രാജധാനിയുടെ അടുത്തുവച്ച് വാളാൽ കൊല്ലപ്പെട്ടത് ആര്?


Q ➤ യൊരോബെയാം ഓടിപ്പോയത് ഏതു രാജാവിന്റെ അടുത്തേക്കാണ് ?


Q ➤ യോവാബിനെ ധൈര്യപ്പെടുത്താൻ ദാവീദ് ആരെയാണ് അയച്ചത്?


Q ➤ ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ തന്റെമേൽ വന്നപ്പോൾ കോപം ജ്വലിച്ചത് ആർക്ക്?


Q ➤ യിപ്താഹിന്റെ വീട് എവിടെ ആയിരുന്നു?