Are you new to the Bible? Try our Bible Quiz for Beginners in Malayalam, designed to help you start your journey in understanding God’s Word.
Q ➤ സ്വതന്ത്രൻ എങ്കിലും അധികം പേരെ നേടേണ്ടതിന് പൗലോസ് ആരായി മാറി?
Q ➤ ആരെയാണ് സന്തതി എന്ന് എണ്ണുന്നത് ?
Q ➤ ശൗലിനെ കൊല്ലുവാൻ രാവും പകലും കാവൽ ഏർപ്പെടുത്തിയത് ആര്?
Q ➤ ഞങ്ങളും കുരുടരോ എന്ന് യേശുവിനോട് ചോദിച്ചത് ആര്?
Q ➤ ഗുരോ ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെപുറത്താക്കുന്നത് ഞങ്ങൾ കണ്ടു എന്ന് യേശുവിനോട് പറഞ്ഞത് ആര്?
Q ➤ മാറിപ്പോകുവിൻ, ബാല മരിച്ചില്ലല്ലോ" എന്ന് പറഞ്ഞത് ആരോട്?
Q ➤ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണി നേരിടുന്നത് ആർക്ക്?
Q ➤ ഞങ്ങൾ ഞങ്ങളുടെ നീതി പ്രവർത്തികളിൽ അല്ല പിന്നെ എന്തിൽ ആശ്രയിക്കുന്നു എന്നാണ് ദാനിയേൽ പ്രാർത്ഥിക്കിക്കുന്നത്?
Q ➤ എവിടമാണ് അന്യായം കൊണ്ട് നിറഞ്ഞിരിക്കുന്നത്?
Q ➤ ഹൃദയത്തിൽ അഗ്രചർമ്മികൾ ആയത് ആര്?