Bible Quiz Malayalam

Take part in our interactive Malayalam Bible Quiz and test your knowledge of scripture, history, and teachings from the Bible. Perfect for all ages!

Q ➤ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാൻ തക്കവണ്ണം കർത്താവ് എങ്ങനെയുള്ളവനാണ്?


Q ➤ പത്രോസിനെ വിളിച്ചു കൊണ്ട് വരുവാൻ കൊർന്നല്യോസ് യോപ്പയിലേക്ക് അയച്ച പടയാളിയുടെ പ്രത്യേകത എന്ത്?


Q ➤ ഒരടയാളവും ചെയ്യാതിരുന്നത് ആര്?


Q ➤ സ്വയം നീതീകരിക്കാൻആഗ്രഹിച്ചിട്ട് യേശുവിനോട് ചോദ്യം ചോദിച്ചത് ആര്?


Q ➤ യേശു ബർത്തിമായിയെ സൗഖ്യമാക്കിയത് എവിടെ വച്ച്?


Q ➤ പിതാവ് സമ്മതിക്കാതെ നിലത്തു വീഴുകയില്ല എന്നു പറഞ്ഞിരിക്കുന്നത് എന്തിനെ കുറിച്ചാണ്?


Q ➤ ആരുടെ ഗർവ്വമാണ് താഴുന്നത് ?


Q ➤ ദുഷ്ടത ഉഴുത് നീതികേട് കൊയ്യുന്നവർ തിന്നുന്ന ഫലം ഏത്?


Q ➤ കെരൂബിന് അരികെ ഉണ്ടായിരുന്ന ചക്രങ്ങൾ കാഴ്ചക്ക് എങ്ങനെ ആയിരുന്നു?


Q ➤ യഹോവ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നത് എവിടെ?