Bible Trivia Malayalam

Discover fascinating facts and stories from the Bible with our Bible Trivia Malayalam, designed to both entertain and educate.

Q ➤ യോശുവ ചുട്ടുകളഞ്ഞ പട്ടണം ഏത്?


Q ➤ വിത്ത് വിതച്ചിട്ട് കാൽ കൊണ്ട്നനയ്ക്കേണ്ടിവന്ന ദേശം ഏത്?


Q ➤ പാളയത്തിൽ വച്ച് പ്രവചിച്ചവർ ആരെല്ലാം ?


Q ➤ കുളമ്പ് രണ്ടായി പിളർന്നതെങ്കിലും അയവിറക്കാത്ത മൃഗം ഏത്?


Q ➤ മോശ ഫറവോന്റെ അടുക്കൽ നിന്നും പുറപ്പെട്ടു പോയത് എങ്ങനെ?


Q ➤ ഹാരാൻ ജനിച്ചതും മരിച്ചതുംഒരു ദേശത്തു തന്നെ ഏതു ദേശം?


Q ➤ യോഹന്നാൻ ദർശനത്തിൽ കണ്ട ദൂതന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്ത്?


Q ➤ മഹാ പ്രതിഫലം ഉള്ളത് എന്തിന്?


Q ➤ ആരാണ് കൊള്ളാവുന്നവൻ?


Q ➤ ആർക്കൊക്കെ ഇടർച്ചയല്ലാത്തവരായിരിപ്പിൻ എന്നാണ് പൗലോസ് പ്രബോധിപ്പിക്കുന്നത്?