Bible Trivia Questions in Malayalam

Challenge yourself with fun and thought-provoking Bible Trivia Questions in Malayalam, perfect for family gatherings and quiz nights.

Q ➤ യുദ്ധായുധങ്ങളേക്കാൾ നല്ലത് എന്ത്?


Q ➤ സ്വയം ഉണ്ടാക്കിയ കുഴിയിൽ താണുപോയത് ആര് ?


Q ➤ നന്മ കാണാതെ ഓടിപ്പോകുന്നത് എന്താണെന്നാണ് ഇയ്യോബ് പറയുന്നത്?


Q ➤ എന്റെ ദൈവമേ ഞാൻ എന്റെ മുഖം നിങ്കലേക്ക് ഉയർത്താൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു എന്ന് പ്രാർത്ഥിച്ചത് ആര്?


Q ➤ ഏതു രാജാക്കന്മാരാണ് ശലോമോന് പൊന്നും വെള്ളിയും കൊണ്ടുവന്നത്?


Q ➤ യേഹുവിന്റെ അമ്പേറ്റ് കൊല്ലപ്പെട്ടത് ആര്?


Q ➤ ശലോമോന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാർ ആയിരുന്നത് ആര്?


Q ➤ രാജകുമാരന്മാരിൽ ഒരുത്തനേപ്പോലെ ദാവീദിന്റെ മേശയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നത് ആര്?


Q ➤ അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽ നിന്നും വിടുവിക്കും, ഇത് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?


Q ➤ ഒരു സ്ത്രീ എന്നെ കൊന്നു എന്ന് പറയാതിരിക്കാൻ നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്ന് ബാലൃക്കാരനോട് പറഞ്ഞത് ആര് ?