Easy Bible Quiz Questions in Malayalam

Looking for simple questions to start your Bible quiz journey? Try our Easy Bible Quiz Questions in Malayalam today.

Q ➤ ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു എന്നു പറഞ്ഞത് ആര്?


Q ➤ ശലോമോൻ പൊന്നുകൊണ്ട് ഉണ്ടാക്കിയ വൻപരിചകളിൽ ഒരെണ്ണത്തിനു ചെലവായ പൊന്നിന്റെ തൂക്കം എത്ര ?


Q ➤ അമ്മോനൃർ നിന്റെ നേരേ പ്രാബലൃം പ്രാപിച്ചാൽ ഞാൻ വന്ന് നിനക്കു സഹായം ചെയ്യാം എന്നു അബീശായിയോട് പറഞ്ഞത് ആര്?


Q ➤ യിസ്രായേൽ മക്കൾ ഒരുമിച്ചുകൂടി പാളയം ഇറങ്ങിയത് എവിടെ?


Q ➤ ലാഖീശ് പിടിച്ച ശേഷം യോശുവയും യിസ്രായേലും എവിടേക്കാണ് പോയത്?


Q ➤ നിങ്ങൾ മിസ്റയിം ദേശത്ത് പരദേശികൾ ആയിരുന്നതുകൊണ്ട് എന്തു ചെയ്യണമെന്നാണ് ദൈവം ജനത്തോടു പറഞ്ഞത് ?


Q ➤ നീ ഞങ്ങൾക്ക് കണ്ണായിരിക്കും എന്ന് മോശ പറഞ്ഞത് ആരോട് ?


Q ➤ ഏതു കാറ്റാണ് വെട്ടുക്കിളിയെ എടുത്ത് കടലിൽ ഇട്ടത് ?


Q ➤ ഭൂമിയിൽ ജാതികൾ പിരിഞ്ഞു പോയത് എപ്പോൾ?


Q ➤ യോഹന്നാൻ ദർശനത്തിൽ കണ്ട കുതിരയുടെ നിറം എന്തായിരുന്നു?