Learn and grow spiritually with our curated Malayalam Bible Questions and Answers. Perfect for Bible study and discussions.
Q ➤ എവിടെ നിന്ന് വന്ന പ്രവാചകനാണ് ലോകത്തിൽ ഒക്കേയും മഹാ ക്ഷാമം ഉണ്ടാകും എന്ന് പ്രവചിച്ചത്?
Q ➤ ജനത്തിനുവേണ്ടി യേശു മരിക്കുവാൻ ഇരിക്കുന്നു എന്ന് പ്രവചിച്ച മഹാപുരോഹിതൻ ആര്?
Q ➤ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തു കളഞ്ഞത് ആര്?
Q ➤ സ്വർഗ്ഗരാജ്യത്തെ പിടിച്ചടക്കുന്നത് ആര്?
Q ➤ ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചു കളയുന്നത് ആര്?
Q ➤ വടക്കേ ദേശത്തിലെ രാജാവിന്റെ കയ്യിൽ നിന്നും വഴുതിപ്പോകുന്നത് ആരെല്ലാം?
Q ➤ ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞത് ആര്?
Q ➤ ആരുടെ പുത്രന്മാരും പുത്രിമാരുമാണ് ക്ഷാമം കൊണ്ട് മരിക്കുന്നത്?
Q ➤ ഏതു നാവിനാണ് യഹോവ ഉന്മൂലനാശം വരുത്തുന്നത്?
Q ➤ കണ്ണിന് ഇമ്പമാകുന്നത് എന്ത്?