Q ➤ അതിക്രമം കൊണ്ട് നിറഞ്ഞിരുന്നത് എന്ത്?
Q ➤ യോഹന്നാൻ ദർശ്ശനത്തിൽ കണ്ട കുഞ്ഞാടിനു എത്ര കണ്ണുണ്ടായിരുന്നു..?
Q ➤ യേശു ദൈവപുത്രൻ എന്ന് വിശ്വസിയ്ക്കുന്നവൻ എന്തിനെയാണു ജയിക്കുന്നത്..?
Q ➤ ദൈവം എതിർത്ത് നിൽക്കുന്നത് ആരോടാണു
Q ➤ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തിരിയ്ക്കുന്നത് ആർ..?
Q ➤ മൽക്കീസെദേക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ലഭിച്ചത് ആർക്ക്
Q ➤ ആത്മാവിനു വിരോധമായിരിയ്ക്കുന്നത് എന്ത്..?
Q ➤ ദൈവം ലോകത്തിനു കണക്കിടാതിരുന്നത് എന്ത്..?
Q ➤ പാപം ചെയ്യാത്തവരിലും ആദം മുതൽ മോശ വരെ വാണിരുന്നത് എന്ത്..?
Q ➤ സ്വയം മഹാൻ എന്ന് നടിച്ച വ്യക്തി ആർ..?